"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''<big>പ്രേവേശനോത്സവം</big>'''
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
'''<big>പ്രേവേശനോത്സവം</big>'''  
 
[[പ്രമാണം:34041 opening day1.jpg|ലഘുചിത്രം]]
 
 





11:15, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം























































































































































പ്രേവേശനോത്സവം






















ലോക പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും വിദ്യാർഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം 10 A യിലെ വിദ്യാർഥി നൽകി .തുടർന്ന് Hm സുജ ടീച്ചർ, മാനേജർ അജയകുമാർ എന്നിവർ വൃക്ഷ തൈ നട്ടു . ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യകരമായജീവിത ശൈലി അനുവർത്തിക്കുക എന്ന തീം ആസ്പദമാക്കി ഇക്കോ ക്ലബ്‌ കുട്ടികളുമായി ചേർന്ന് സ്കൂൾ ഗ്രൗണ്ട് പ്ലാസ്റ്റിക് മുക്തമാക്കി.... അതിന് ശേഷം സ്കൂളിന് അടുത്തുള്ള ജൈവ കൃഷി ഇടം സന്ദർശിച്ചു.. ആവാസ വ്യവസ്ഥ യെ കുറിച്ചും ജൈവ പരിസ്ഥിതി യും മനസിലാക്കാൻ കാവ് സന്ദർശിച്ചു... പ്രകൃതി നടത്തതിന് ശേഷം കുട്ടികൾ നിരീക്ഷിച്ച കാര്യങ്ങൾ പരസ്പരം പങ്കുവെച്ചു.



വായന ദിനാചരണം വിദ്യാരംഗം കല സാഹിത്യവേദി ഉൽഘാടനം

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും വായന ദിനാചരണവും ജൂൺ 19 ന് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശരത് സാർ നിർവ്വഹിച്ചു.മലയാളികൾക്ക് വായനയുടെ വഴികാട്ടിയായ പി.എൻ .പണിക്കരുടെചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു എന്നും അദ്ദേഹത്തിന്റെ സന്ദേശമാണ് വായിച്ചു വളരുക എന്നും കുട്ടികളെ ഓർമ്മപ്പെടുത്തി. HM സുജ ടീച്ചർ സ്വാഗതം ആശംസിച്ചു. മാനേജർ ഇ വി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ്‌ ആർ സജീവ്, സീനിയർ അദ്ധ്യാപകൻ സുനിൽ സാർ എന്നിവർ ആശംസ പ്രസംഗം നടത്തി. വിദ്യാരംഗം സാഹിത്യവേദി കൺവീനർ രഘു സാർ കൃതജ്ഞത രേഖപ്പെടുത്തി. വായനാവാരാചരണത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറിയിലേക്ക് ഒരു ബുക്ക്എന്ന പദ്ധതി ആവിഷ്കരിച്ചു മിക്ക കുട്ടികളും ഓരോ ബുക്ക് വീതം ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. സ്കൂൾ ലൈബ്രറി നന്നായി വിനിയോഗിക്കുന്ന കുട്ടികൾക്ക് ജയശ്രീ ടീച്ചർ സമ്മാനം നൽകി.LP, UP, HS ക്ലാസുകളിലെ കുട്ടികൾക്കായി വായനാദിന ക്വിസ് മത്സംരം നടത്തി.  ഉപന്യാസ മത്സരം, ചിത്രരചനാ പ്രദർശനം, വായനാപതിപ്പ് ,കഥ, കവിത, ആസ്വാദനക്കുറിപ്പ് എന്നിവ ഒരാഴ്ച കാലം നടത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് വിദ്യാരംഗം ക്ലബാണ്.

യോഗ ദിനം

ജൂൺ 21 യോഗാദിനം ആചരിച്ചു.എൻ സി സി കുട്ടികൾ പങ്കാളികളായി.അന്നേ ദിവസം സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.HM സുജടീച്ചർ,മാനേജർ അജയകുമാർ.പിടിഎ പ്രസിഡന്റ് സജീവ് എന്നിവർ പങ്കെടുത്തു .

Merit Award

വിദ്യാരംഗം കല സാഹിത്യ വേദി ഉൽഘാടനം

ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു .മയക്കുമരുന്ന് ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കുക അതിൽ നിന്ന് നമ്മുടെ പുതുതലമുറയെ രക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്‌ഷ്യം .സ്പെഷ്യൽ അസംബ്ലി നടത്തി. പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കുട്ടികൾ ലഹരി വിരുദ്ധദിന പ്രതിജ്ഞ ചൊല്ലി.11മണിക്ക് പ്രിവന്റീവ് ഓഫീസർ ലാൽജി സർ ഹൈസ്കൂൾ കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു.

ലോക ലഹരി വിരുദ്ധ ദിനത്തിൽ ലാൽജി സാർ ക്ലാസ് എടുക്കുന്നു
രക്ഷാകർത്തൃ ബോധവൽക്കരണം സജി ടീച്ചർ ക്ലാസ് എടുക്കുന്നു