"ജി.എച്ച്.എസ്. പന്നിപ്പാറ/എസ്.പി.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:20160126 092014 - Copy.jpg|ലഘുചിത്രം]] | [[പ്രമാണം:20160126 092014 - Copy.jpg|ലഘുചിത്രം]] | ||
സ്റ്റുഡന്റ് പോലീസ് കേഡറ്റ് | |||
കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ മികവുറ്റ പ്രവര്‍ത്തനമായിരുന്നു സ്റ്റുഡന്റ് പോലീസ് കേഡറ്റ് കാഴ്ച്ച വെച്ചത്. യൂ പി , ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത മുപ്പതോളം കുട്ടികളാണ്. | |||
എസ്.പി.സി അംഗങ്ങള്‍ക്ക് യൂണിഫോം (പി. ടി.എ പ്രസിഡന്റ് വഴി സംഭാവനയായിരുന്നു ഇതിന്റെ ഫണ്ട്) | |||
വൈകുന്നേരം സ്‌കൂള്‍ സമയത്തിന് ശേഷം കുട്ടികള്‍ക്ക് വരിയായി എസ്.പി.സി അംഗങ്ങളുടെ നേതൃത്വത്തില്‍ റോഡിന്റെ വശത്തുകൂടി അച്ചടക്കത്തിലൂടെ നടന്നു പോകല്‍. | |||
എസ്.പി.സി അംഗങ്ങള്‍ക്ക് എടവണ്ണ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശീലന ക്ലാസ്. | |||
എസ്.പി.സി അംഗങ്ങള്‍ക്ക് നിലമ്പൂര്‍ മ്യൂസിയം തേക്ക് തോട്ടം എന്നിവയിലേക്ക് സൗജന്യ പഠന ക്യാമ്പ്. | |||
റോഡ് സേഫ്‌റ്റി വിംഗ് മഞ്ചേരി സര്‍ക്കിള്‍ ഓഫീസര്‍ ഫിലിപ്പ് സാറിന്റെ നേതൃത്വത്തില്‍ റോഡ് സേഫ്‌റ്റി പരിശീലന ക്ലാസ്. | |||
വൈകുന്നേരങ്ങളില്‍ വിദ്യാലയ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ദിനാചരണങ്ങളിലെ എസ് പി സി പരേഡുകളും. | |||
ഉച്ചക്കഞ്ഞി വിതരണം, മേളകള്‍ എന്നിവയില്‍ എസ് പി സിഅംഗങ്ങള്‍ മാതൃകപരമായ പ്രവര്‍ത്തനം നടത്തി വരുന്നു. | |||
എസ് പി സി പദ്ധതി ഗവണ്‍മെന്റ് അംഗീകാരത്തോടെ പ്രവര്‍ത്തക്കുന്ന പദ്ധതിയല്ല. വിദ്യാലയത്തിന്റെ തനത് പ്രവര്‍ത്തനമാണ്. | |||
15:57, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റുഡന്റ് പോലീസ് കേഡറ്റ്
കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ മികവുറ്റ പ്രവര്‍ത്തനമായിരുന്നു സ്റ്റുഡന്റ് പോലീസ് കേഡറ്റ് കാഴ്ച്ച വെച്ചത്. യൂ പി , ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത മുപ്പതോളം കുട്ടികളാണ്. എസ്.പി.സി അംഗങ്ങള്‍ക്ക് യൂണിഫോം (പി. ടി.എ പ്രസിഡന്റ് വഴി സംഭാവനയായിരുന്നു ഇതിന്റെ ഫണ്ട്) വൈകുന്നേരം സ്‌കൂള്‍ സമയത്തിന് ശേഷം കുട്ടികള്‍ക്ക് വരിയായി എസ്.പി.സി അംഗങ്ങളുടെ നേതൃത്വത്തില്‍ റോഡിന്റെ വശത്തുകൂടി അച്ചടക്കത്തിലൂടെ നടന്നു പോകല്‍. എസ്.പി.സി അംഗങ്ങള്‍ക്ക് എടവണ്ണ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശീലന ക്ലാസ്. എസ്.പി.സി അംഗങ്ങള്‍ക്ക് നിലമ്പൂര്‍ മ്യൂസിയം തേക്ക് തോട്ടം എന്നിവയിലേക്ക് സൗജന്യ പഠന ക്യാമ്പ്. റോഡ് സേഫ്‌റ്റി വിംഗ് മഞ്ചേരി സര്‍ക്കിള്‍ ഓഫീസര്‍ ഫിലിപ്പ് സാറിന്റെ നേതൃത്വത്തില്‍ റോഡ് സേഫ്‌റ്റി പരിശീലന ക്ലാസ്. വൈകുന്നേരങ്ങളില്‍ വിദ്യാലയ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ദിനാചരണങ്ങളിലെ എസ് പി സി പരേഡുകളും. ഉച്ചക്കഞ്ഞി വിതരണം, മേളകള്‍ എന്നിവയില്‍ എസ് പി സിഅംഗങ്ങള്‍ മാതൃകപരമായ പ്രവര്‍ത്തനം നടത്തി വരുന്നു.
എസ് പി സി പദ്ധതി ഗവണ്‍മെന്റ് അംഗീകാരത്തോടെ പ്രവര്‍ത്തക്കുന്ന പദ്ധതിയല്ല. വിദ്യാലയത്തിന്റെ തനത് പ്രവര്‍ത്തനമാണ്.