ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പാണ്ടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35410-HM (സംവാദം | സംഭാവനകൾ)
add photo
35410-HM (സംവാദം | സംഭാവനകൾ)
add description
വരി 2: വരി 2:
[[പ്രമാണം:Praveshanolsavam 2024-25.jpg|ലഘുചിത്രം|[[പ്രമാണം:35410-welcome day.jpg|ലഘുചിത്രം|wecome day]]praveshanolsam]]
[[പ്രമാണം:Praveshanolsavam 2024-25.jpg|ലഘുചിത്രം|[[പ്രമാണം:35410-welcome day.jpg|ലഘുചിത്രം|wecome day]]praveshanolsam]]
[[പ്രമാണം:Reading day2.jpg|ലഘുചിത്രം|Reading day]]
[[പ്രമാണം:Reading day2.jpg|ലഘുചിത്രം|Reading day]]
[[പ്രമാണം:35410-Reading day.jpg|ലഘുചിത്രം|Reading day]]
'''<u>പ്രവേശനോത്സവം</u>'''
'''<u>പ്രവേശനോത്സവം</u>'''

വരി 12: വരി 13:
ഇന്ന് പരിസ്ഥിതി ദിന സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്  HM ടീച്ചർ സംസാരിച്ചു .കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. HM ടീച്ചർ സ്കൂളിൽ ഒരേ വൃക്ഷ തൈ നട്ടു .കുട്ടികൾ അവരവരുടെ വീടുകളിൽ തയ് നട്ടു .

.
== വായനാദിനം<!-- സ്പെഷ്യൽ അസംബ്ലി ,പുസ്തകപ്രദർശനം ,നാടകം ,വായനാ മത്സരം ,ക്വിസ് മത്സരം ,കഥ അവതരണം ,കവിതാലാപനം എന്നീ പരിപാടികൾ വായനാദിനത്തിന്റെ ഭാഗമായി നടത്തി . --> ==

11:41, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Environment day celebration
wecome day
praveshanolsam
Reading day
Reading day

പ്രവേശനോത്സവം

ജി .എൽ .പി .എസ് പാണ്ടിയിലെ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം അതി മനോഹരമായി ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീമതി.സ്മിത മാഡം പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു .എസ്.എം .സി ചെയർമാൻ ശ്രി .എഡ്വിൻ സർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു .പ്രധാനധ്യാപിക ശ്രീമതി .സിന്ധു ടീച്ചർ സ്വാഗതവും എസ് .ആർ.ജി.കൺവീനർ രാധിക ടീച്ചർ നന്ദിയും പറഞ്ഞു .കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.എല്ലാ കുട്ടികൾക്കും ബുക്ക്, പേന, പെൻസിൽ, കട്ടർ, ക്രയോൺ തുടങ്ങിയ പഠ നോപകരണങ്ങൾ, മധുര പലഹാരങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു. Std2ലെ കുട്ടികൾ പ്ലാവിലകത്താപ്പിയും, ഓലകണ്ണടയും വാച്ചും നൽകി കുഞ്ഞനുജന്മാരേയും അനുജത്തിമാരേയും ഒന്നാം ക്ലാസിലേക്ക് ആനയിച്ചു.

പരിസ്ഥിതി ദിനം

വായനാദിനം