"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 51: വരി 51:

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി 26/6/2024 ന് സ്കൂൾ കൗൺസിലർ ശ്രീമതി മേബിൾ സി യുടെ  നേതൃത്വത്തിൽ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കുട്ടികൾ ലഹരി വിരുദ്ധ ദിന സന്ദേശ റാലി നടത്തുകയുണ്ടായി.ഉച്ചയ്ക്ക് കുട്ടികൾക്കായി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.ബാലരാമപുരം സ്റ്റേഷനിലെ എസ് ഐ ഹരീഷ് സാർ  ക്ലാസിന് നേതൃത്വം കൊടുത്തു.കൂടാതെ കുട്ടികൾക്കായി പോസ്റ്റർ രചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.

<nowiki>*</nowiki>ദേശാഭിമാനി അക്ഷരമുറ്റം*
അലിയാർ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശ്രീ.പി.എസ്.ഹരികുമാർ സ്കൂളിന് ദേശാഭിമാനി പത്രം നൽകിക്കൊണ്ട് ചടങ്ങ് ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ ശ്രീ. പ്രവീൺ അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.ബീന ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി. സുഖി ടീച്ചർ, എസ്.എസ്.സുമേഷ് (കവി, അദ്ധ്യാപകൻ ) ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സുനിൽകുമാർ നൂൺമീൽ കൺവീനർ ശ്രീ.വിഷ്ണുലാൽ, എസ്പിസി സിപി ഓ.സന്തോഷ്‌, ശ്രീ.ഗ്ലെൻപ്രകാശ്, ശ്രീ.അരുൺ, ശ്രീ. പ്രിൻസ് ലാൽ, ശ്രീമതി. ബീന, ശ്രീമതി. സുജിത, ശ്രീമതി.ബിനിഷ്മ, ശ്രീമതി.ബിനി പൊതുപ്രവർത്തകർ സ്കൂൾ വിദ്യാർത്ഥി - വിദ്യാർഥിനികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506650" എന്ന താളിൽനിന്ന് ശേഖരിച്ചത്