"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
</gallery>
</gallery>

== ലോക പരിസ്ഥിതി ദിനാഘോഷം 2024-25 (5/06/24) ==
== ലോക പരിസ്ഥിതി ദിനാഘോഷം (5/06/24) ==

ജൂൺ 5 ലോകപരിസ്ഥിതി ദിനം. എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാഘോഷങ്ങൾ സ്കൂളിൽ അരങ്ങേറി. ബഹുമാനപെട്ട ഹെഡ്മാസ്റ്റർ വൃക്ഷ തൈ നട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 10 ബി ക്ലാസ്സിന്റെ നേതൃത്വത്തിൽ അസ്സംബ്ലി നടത്തി. കുട്ടികൾ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു. ഒരു തൈ നടാം എന്ന് തുടങ്ങുന്ന കവിതയ്ക്ക് നൃത്തം ചെയ്തു. പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകി. പുസ്തകങ്ങൾ പരിചയപ്പെടുത്തി.ഉച്ചക്ക് എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനയും പ്രബന്ധ രചനയും നടത്തി വിജയികളെ കണ്ടെത്തുകയും URC തലത്തിലേക്ക് മത്സരിക്കാൻ അവസരം നൽകുകയും ചെയ്തു.

294

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2506615" എന്ന താളിൽനിന്ന് ശേഖരിച്ചത്