ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ് മുണ്ടക്കുന്ന്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21856 (സംവാദം | സംഭാവനകൾ)
vayanadinam inauguration
21856 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:21856 vayanadinam inauguration school manager p jayasankaran master.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:21856 vayanadinam inauguration school manager p jayasankaran master.png|ഇടത്ത്‌|ലഘുചിത്രം]]'''<u>മുണ്ടക്കുന്ന് എ.എൽ.പി സ്‌കൂളിൽ വായന പക്ഷാചരണത്തിന് തുടക്കമായി</u>'''
 
എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിലെ വായന ദിനം മുൻ അധ്യാപകനും മാനേജറുമായ പി. ജയശങ്കരൻ ഉദ്ഘാടനം ചെയ്‌തു. വായനയുടെ മഹത്വവും ഇ- വായനയും എന്താണെന്ന് അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വായന മാസാചരണത്തിൻ്റെ ഭാഗമായി തനതായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ക്ലാസ് ലൈബ്രറികൾ സജ്ജീകരിക്കൽ, രക്ഷിതാക്കളുടെ എഴുത്തു കൂട്ടം, കുട്ടികളുടെ പുസ്തക രചന, ഡിജിറ്റൽ ക്വിസ്, കുട്ടിപ്പത്രം, പോസ്റ്റർ രചന, വായന, പത്രവായന, കഥ ചിത്രീകരിക്കൽ, പുസ്തക സമ്മാനം, വായനശാലയിലേക്ക്, പദ നിർമാണം, വായനദിന ഗാനാലാപനം തുടങ്ങിയ പരിപാടികൾ ഈ കാലയളവിൽ സംഘടിപ്പിക്കും.

08:56, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

മുണ്ടക്കുന്ന് എ.എൽ.പി സ്‌കൂളിൽ വായന പക്ഷാചരണത്തിന് തുടക്കമായി