"വർഗ്ഗം:പരിസ്ഥിതി ദിനം 2024 -2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<u><big>ജൂൺ 5  ലോക പരിസ്ഥിതി ദിനം</big></u>''' ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന അസ്സംബ്ലി ,പരിസ്ഥിതി ദിന പോസ്റ്റർ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
'''<u><big>ജൂൺ 5  ലോക പരിസ്ഥിതി ദിനം</big></u>'''


ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന അസ്സംബ്ലി ,പരിസ്ഥിതി ദിന പോസ്റ്റർ നിർമാണ മത്സരം ,പരിസ്ഥിതി ദിന ക്വിസ് എന്നിവ നടത്തി .പരിസ്ഥിതി ദിന ക്വിസിൽ ലിസ്മ കെ ,നിബ അജേഷ് എന്നിവർ യു .പി ,ഹൈ സ്കൂൾ വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടി .കഴിഞ്ഞ അധ്യയന വർഷത്തെ ഹരിത സേനയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച
ശിവദേവ്‌ (6B )യ്ക് സമ്മാനം നൽകി .
SPC ,LITTLE KITES , JRC,NSSഎന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശറാലി നടത്തി . LITTLE KITES CLUB ന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം നടത്തി.8 A യിലെ
ശന്തനു .പി വിജയിയായി .സ്കൂൾ അസ്സംബ്ലിയിൽ വച്ച പോസ്റ്റർ പ്രകാശനവും സമ്മാന വിതരണവും
നടത്തി .
SPCയുടെ അഭിമുഖ്യത്തിൽഔഷധ സസ്യ നവീകരണം ,തൈ നദാൽ എന്നീ പരിപാടികൾ നടത്തിയ.SPC CADETS ന്റെ നേതൃത്വത്തിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സസ്യങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.

23:57, 25 ജൂൺ 2024-നു നിലവിലുള്ള രൂപം

"പരിസ്ഥിതി ദിനം 2024 -2025" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 4 പ്രമാണങ്ങളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.