"എ.എം.എൽ.പി.എസ് കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47226-HM (സംവാദം | സംഭാവനകൾ)
No edit summary
47226-HM (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
പുതിയ കൂട്ടുകാരെ വരവേൽക്കാനായി നേരത്തെ തന്നെ  സ്കൂൾ അലങ്കരിക്കുകയും വിദ്യാർത്ഥികൾക്കായി സെൽഫി കോർണർ തയ്യാറാക്കുകയും ചെയ്തിരുന്നു. കൂടാതെ മികവിന്റെ കേന്ദ്രത്തിലേക്ക് ഞങ്ങളും എന്ന ബോർഡിൽ കുട്ടികൾ അവരുടെ ഫോട്ടോ ഒട്ടിക്കുകയും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. പ്രവേശനോത്സവ സമ്മാനങ്ങളും പുസ്തകങ്ങളും മധുര  വിതരണവും നടന്നു.

[[പ്രമാണം:47226 Praveshanolsavam 1.jpg|ഇടത്ത്‌|617x617ബിന്ദു]]
[[പ്രമാണം:47226_Praveshanolsavam_1.jpg|617x617ബിന്ദു]]

== '''വായന വാരാചരണം''' ==
== '''വായന വാരാചരണം''' ==
ജൂൺ 19 വായന വാരാചരണത്തിൽ വിവിധ പരിപാടികളാണ് വിദ്യാലയത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. വിദ്യാലയം നടപ്പിലാക്കി വരുന്ന തനത് പ്രവർത്തനമായ വായന പരിപോഷണ പരിപാടി 'അക്ഷരജാലകം' എഴുത്തുകാരനായ ദിനേശ് കാരന്തൂർ ഉദ്ഘാടനം ചെയ്തു. കൂടാതെ ക്ലാസ് റൂം ലൈബ്രറി വിതരണ ഉദ്ഘാടനവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും നടന്നു. ഒരു അക്കാദമിക വർഷം ഒരു വിദ്യാർത്ഥി 10 പുസ്തകമെങ്കിലും വായിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കുന്ന 'അക്ഷരജാലകം' പ്രവർത്തനങ്ങൾ ഓരോ ക്ലാസിലും തുടക്കം കുറിച്ചു. പ്രസംഗം മത്സരം, ക്വിസ് മത്സരം, പോസ്റ്റർ രചനാ മത്സരം, പുസ്തക പ്രദർശനം, വായനശാല സന്ദർശനം, ആസ്വാദനക്കുറിപ്പ് രചന, അക്ഷര ചിത്രങ്ങളിലൂടെ, മണലെഴുത്ത്, സംയുക്ത വായന , തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളാണ് വായനാവാരാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടന്നത്.