"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9: വരി 9:
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് ആയാപറമ്പിൽ നിറവ് സീഡ് ക്ലബ്ബ്,സയൻസ്  ക്ലബ്ബ്, ssss ക്ലബ്ബ് എന്നിവയ‍ുടെ നേതൃത്വത്തിൽ ചെറുതന കടവിന്റെ തീരത്ത് പ്രശസ്ത സാഹിത്യകാരി ശ്രീദേവി ശിവദാസ് ബോധവൽക്കരണ ക്ലാസ് നയിച്ചു. ജലം, വായു , മണ്ണ് പ്രകൃതി ഇവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അപ്പർ കുട്ടനാടിന്റെ പ്രാദേശിക ചരിത്രം ഉൾക്കൊള്ളുന്ന പുസ്തകമായ അരിപ്പൂക്കരയുടെ ഓർമ്മ പുസ്തകം എന്ന തന്റെ പ‍ുസ്തകത്തിന്റെ ഉള്ളടക്കവും പരിസ്ഥിതി ദിന സന്ദേശവും ശ്രീമതി ശ്രീദേവി ശിവദാസ് കുട്ടികൾക്ക് നൽകി. കുട്ടികളുടെ പരിസ്ഥിതി ബോധവത്ക്കരണ പ്ലക്കാഡേന്തിയുള്ള കാൽനട ജാഥ , സൈക്കിൾ റാലി, ആനുകാലിക പ്രസിദ്ധിയുള്ള സുഗതകുമാരി ടീച്ചറുടെ ഒരു പാട്ടു പിന്നെയും നൃത്താവിഷ്ക്കാരം തുടങ്ങിയ വിവിധ കലാപരിപാടികളോടെ പരിസ്ഥിതിദിനം ആഘോഷിച്ചു. എച്ച് എം ശ്രീമതി സീന കെ നൈനാൻ, നിറവ്സീഡ് കോഡിനേറ്റർ രശ്മി ,സിന്ധ‍ുമോൾ ടീച്ചർ,രാജലക്ഷ്‍മി ടീച്ചർ,പി ടി എ അംഗങ്ങൾ,രക്ഷിതാക്കൾ,കുട്ടികൾ എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെപെഷ്യൽ അസംബ്ലി നടത്തി. പരിസ്ഥിതി പ്രവർത്തകന‍ും അധ്യാപകന‍ുമായ ശ്രീ. ഹരികുമാർ സാർ പരിസ്ഥിതി ദിനസന്ദേശം നൽകി. സയൻസ്  ക്ലബ്ബ്, ssss ക്ലബ്ബ്  എസ്. പി. സി ക‍ുട്ടികൾ വൃക്ഷത്തൈകൾ നട്ട‍ു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. പരിസ്ഥിതി പ്രവർത്തകന‍ും അധ്യാപകന‍ുമായ ശ്രീ. ഹരികുമാർ സാർ പരിസ്ഥിതി ദിനസന്ദേശം നൽകി. സയൻസ്  ക്ലബ്ബ്, ssss ക്ലബ്ബ്  എസ്. പി. സി ക‍ുട്ടികൾ വൃക്ഷത്തൈകൾ നട്ട‍ു.

==== '''''ജ‍ൂൺ 7 - ഭക്ഷ്യസുരക്ഷാ ദിനാചരണത്തിൽ വ്യത്യസ്തത പുലർത്തി ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ''''' ====

364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505568" എന്ന താളിൽനിന്ന് ശേഖരിച്ചത്