"ജി.എൽ.പി.എസ് കുറുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 40: | വരി 40: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെയധികം മികവ് പുലർത്തുന്നു.കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം,മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ ഉപജില്ലാ കലോത്സവത്തിന് കുട്ടികളെ പങ്കെടുപ്പിച്ചു. കൂടാതെ സ്കൂൾതലത്തിൽ കസേരകളി, ഓട്ടം, ചാട്ടം, തവളച്ചാട്ടം എന്നിവ സഘടിപ്പിക്കാറുണ്ട്. | |||
എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.എല്ലാ മാസവും പത്രവായന, പൊതുവിജ്ഞാനം, ഇംഗ്ലീഷ് വാക്കുകൾ എന്നിവയുടെ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.സ്കൂൾവാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തിവരുന്നു. | |||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||