ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/നാഷണൽ സർവ്വീസ് സ്കീം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16008 (സംവാദം | സംഭാവനകൾ)
No edit summary
16008 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
======   എം ജെ വി എച്ച് എസ് എസ് വില്യാപ്പള്ളി നാഷണൽ സർവീസ് സ്കീം VHSE വിഭാഗം) ന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.വിദ്യാലയത്തിലെ ബയോളജി അധ്യാപികയായ ദിയ.വി.കെ കുട്ടികൾക്ക് യോഗ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും നൽകി.ചടങ്ങിൽ അധ്യാപകരായ റീജ.കെ .വി , നുസൈബ .സി എന്നിവർ പങ്കെടുത്തു. ======

[[പ്രമാണം:16008-vhsc yoga3.jpeg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:16008-vhsc yoga3.jpeg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:16008-vhsc yoga.jpeg|ലഘുചിത്രം]]
[[പ്രമാണം:16008-vhsc yoga.jpeg|വലത്ത്‌|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:16008-vhsc yoga4.jpeg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:16008-vhsc yoga4.jpeg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]

06:47, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

  എം ജെ വി എച്ച് എസ് എസ് വില്യാപ്പള്ളി നാഷണൽ സർവീസ് സ്കീം VHSE വിഭാഗം) ന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.വിദ്യാലയത്തിലെ ബയോളജി അധ്യാപികയായ ദിയ.വി.കെ കുട്ടികൾക്ക് യോഗ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും നൽകി.ചടങ്ങിൽ അധ്യാപകരായ റീജ.കെ .വി , നുസൈബ .സി എന്നിവർ പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം വില്യാപ്പള്ളി: വില്യാപ്പള്ളി എം. ജെ വൊക്കേക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം എൻ.എസ്.എസ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തെ വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടി പ്പിച്ചു. വളണ്ടിയർ ലീഡർ ഷഹിൻഷ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സജീന.കെ.വി, സ്റ്റാഫ് പ്രതിനിധി ജൻഹാര എന്നിവർ സംബന്ധിച്ചു