ഉള്ളടക്കത്തിലേക്ക് പോവുക

"കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lk31079 (സംവാദം | സംഭാവനകൾ)
Lk31079 (സംവാദം | സംഭാവനകൾ)
 
വരി 2: വരി 2:

== വായനദിനം 2024 ==
== വായനദിനം 2024 ==
[[പ്രമാണം:Reading day 2024 KTJMHS .jpg|ലഘുചിത്രം]]
'''വായനദിനം 2024'''
'''വായനദിനം 2024'''

വായനാദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ളിയിൽ വായനദിന പ്രതിജ്ഞ, സന്ദേശം ഇവ നടത്തി. മാത്രമല്ല ക്ലാസ്സ്തല സാഹിത്യ ക്വിസ്സ് നടന്നു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടികൾക്ക് കാണുന്നതിനും പരിചയപ്പെടുന്നതിനുമായി പുസ്തക പ്രദർശനം നടന്നു. മലയാളം, ഇംഗ്ലീഷ് സാഹിതൃത്തിലെ പുസ്തകങ്ങൾ സ്ഥിരമായി വായിക്കുന്ന കുട്ടികളെക്കൊണ്ട് എല്ലാ ദിവസവും വായനാനുഭവം പങ്കുവയ്ക്കുന്നു. പുസ്തകം എവിടുന്ന്, എങ്ങനെ കിട്ടി, അതുവായിച്ചപ്പോഴത്തെ അനുഭവം അങ്ങനെ വായനാനുഭവം പങ്കുവയ്ക്കലും നടന്നു.

06:29, 25 ജൂൺ 2024-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വായനദിനം 2024