"ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വായനാദിനം | വായനാദിനം | ||
ജൂൺ 19 | '''ജൂൺ 19''' | ||
വായനാദിനത്തോട് അനുബന്ധിച്ച് യു.പി,ഹൈസ്കൂൾ തലത്തിൽ ക്വിസ്,ഉപന്യാസ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. | വായനാദിനത്തോട് അനുബന്ധിച്ച് യു.പി,ഹൈസ്കൂൾ തലത്തിൽ ക്വിസ്,ഉപന്യാസ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. | ||
വരി 9: | വരി 9: | ||
പ്രമാണം:42085 june19 3.jpg|വായനാദിനക്വിസ് ഹൈസ്കൂൾ | പ്രമാണം:42085 june19 3.jpg|വായനാദിനക്വിസ് ഹൈസ്കൂൾ | ||
പ്രമാണം:42085 june19 4.jpg|വായനക്വിസ് വിജയികൾ-യു.പി | പ്രമാണം:42085 june19 4.jpg|വായനക്വിസ് വിജയികൾ-യു.പി | ||
</gallery>'''ജൂൺ 22''' | |||
വായനാദിനത്തോട് അനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി,വിവിധ ഭാഷാക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനം നടത്തി.പ്രശസ്ത എഴുത്തുകാരനും,ഗവേഷകനുമായ ശ്രീ.പി.കൃഷ്ണദാസ് ഉദ്ഘാടനകർമ്മം നിർവഹിക്കുകയും "വായനയുടെ പ്രാധാന്യം"എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയും ചെയ്തു.എസ്.എം.സി ചെയർമാൻ ശ്രീ.ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്ന പരിപാടിയിൽ സ്കൂൾ ഹെഡ്‍മാസ്റ്ററായ ശ്രീ.ആർ.ശാന്തകുമാർ സ്വാഗതം ആശംസിക്കുകയും വിദ്യാരംഗം കലാസാഹിത്യവേദി കൺവീനറായ ശ്രീമതി.അനന്തലക്ഷ്മി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. | |||
</gallery> |
20:09, 24 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വായനാദിനം
ജൂൺ 19
വായനാദിനത്തോട് അനുബന്ധിച്ച് യു.പി,ഹൈസ്കൂൾ തലത്തിൽ ക്വിസ്,ഉപന്യാസ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
-
ഉപന്യാസരചന ഹൈസ്കൂൾ
-
വായനാദിനക്വിസ് ഹൈസ്കൂൾ
-
വായനാദിനക്വിസ് ഹൈസ്കൂൾ
-
വായനക്വിസ് വിജയികൾ-യു.പി
ജൂൺ 22
വായനാദിനത്തോട് അനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി,വിവിധ ഭാഷാക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനം നടത്തി.പ്രശസ്ത എഴുത്തുകാരനും,ഗവേഷകനുമായ ശ്രീ.പി.കൃഷ്ണദാസ് ഉദ്ഘാടനകർമ്മം നിർവഹിക്കുകയും "വായനയുടെ പ്രാധാന്യം"എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയും ചെയ്തു.എസ്.എം.സി ചെയർമാൻ ശ്രീ.ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്ന പരിപാടിയിൽ സ്കൂൾ ഹെഡ്‍മാസ്റ്ററായ ശ്രീ.ആർ.ശാന്തകുമാർ സ്വാഗതം ആശംസിക്കുകയും വിദ്യാരംഗം കലാസാഹിത്യവേദി കൺവീനറായ ശ്രീമതി.അനന്തലക്ഷ്മി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.