"ആർ. സി. എൽ. പി. എസ് കീഴാറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl | R. C L. P. S. Keezharoor}}
{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര

21:37, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{Infobox School |സ്ഥലപ്പേര്= |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര |റവന്യൂ ജില്ല=തിരുവനന്തപുരം |സ്കൂൾ കോഡ്=44332 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32140400404 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1925 |സ്കൂൾ വിലാസം= ആർ സി എൽ പി എസ് കീഴാറൂർ |പോസ്റ്റോഫീസ്=കീഴാറൂർ |പിൻ കോഡ്=695124 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ=rclpskeezharoor44332@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=കാട്ടാക്കട |തദ്ദേശസ്വയംഭരണസ്ഥാപനം =ആര്യങ്കോട് പഞ്ചായത്ത് |വാർഡ്=16 |ലോകസഭാമണ്ഡലം=തിരുവനന്തപുരം |നിയമസഭാമണ്ഡലം=പാറശ്ശാല |താലൂക്ക്=കാട്ടാക്കട |ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=88 |പെൺകുട്ടികളുടെ എണ്ണം 1-10=82 |വിദ്യാർത്ഥികളുടെ എണ്ണം 1-10=170 |അദ്ധ്യാപകരുടെ എണ്ണം 1-10=7 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ജസീന്ത എം |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ഷിബു |എം.പി.ടി.എ. പ്രസിഡണ്ട്=ജീന |സ്കൂൾ ചിത്രം=44332 sl.jpg |size=350px |caption= |ലോഗോ= |logo_size=50px }}

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താെലൂക്കിൽപെട്ട ആര്യങ്കോട് പഞ്ചായത്തിലെ പശുവണ്ണറ വാ‍ർഡിൽ മൊട്ടവിള എന്ന സ്ഥലത്താണ് ആർ.സി.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്. പാശ്ചാത്യ മിഷണറിമാരാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ പ്രവ‍ർത്തനങ്ങൾ ആരംഭിച്ചത്. 1925 ൽ ശ്രീ.തീത്തൂസ് നാടാർ സൗജന്യമായി നൽകിയ ഭൂമിയിൽ ആരാധനക്കായി സ്ഥാപിച്ച ഓല ഷെഡിലാണ് ആദ്യത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 1949 -ൽ കെട്ടിടം ഓട് മേഞ്ഞ് 1950 മുതൽ സർക്കാർ അംഗീകൃത സ്കൂളായി മാറുകയും ചെയ്തു.ഈ സ്കൂളിലെ ശ്രീ.വി.കെ.കുട്ടനും,വിദ്യാർത്ഥി ജെ.തോമസും ആണ്.വി.പത്രോസ് ശ്ലീഹാ ദേവാലയത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സമീപപ്രദേശങ്ങളിലെ നാനാജാതി മതസ്ഥരുടെയും വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി.

2013 - ൽ നെയ്യാറ്റിൻകര കോ‍ർപ്പറേറ്റ് മാനേജമെന്റിൽ നിന്നും ലഭിച്ച ധനസഹായത്തോടെ സ്കൂളിന്റെ മേൽക്കൂര ഷീറ്റ് ഇടുകയും തറയിൽ ടൈൽസ് ഇട്ട് ആക‍ർഷകമാക്കുകയും,ചൂടിനെ അതിജീവിക്കാനായി ആകർഷകമായ ചിത്രങ്ങളോട് കൂടിയ സീലിങ് ചെയ്യുകയും സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചത് അനുസരിച്ച് സ്ഥലപരിമിതി കാരണം പുതിയകെട്ടിടം Infrastructural fund ഉപയോഗിച്ച് നിർമ്മിക്കാൻ സാധിച്ചു.പുതിയ കെട്ടിടവും സ്മാർട്ട് ക്ലാസ് റൂമും ആയതോടുകൂടി നമ്മുടെ സ്കൂളിലെ എല്ലാ ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ്സ് ആയി.കുട്ടികളുടെ ഉല്ലാസത്തിനും ആനന്ദത്തിനും വേണ്ടി സ്കൂളിൽ ഒരു പൂന്തോട്ടവും അതിമനോഹരമായ ഒരു പാർക്കും നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

മലയാളം-ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ,വൈദ്യൂതീകരിച്ച ക്ലാസ്റൂമുകൾ ,ഓരോ ക്ലാസ്സിലും രണ്ട് ഫാനുകളും ബൾബുകളും ക്രമീകരിച്ചിട്ടുണ്ട് .സയൻസ് ലാബ് ,ക്ലാസ്സ്‌റൂം ലൈബ്രറി ,കുടിവെള്ളത്തിനായി കിണർ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനറി സൗകര്യം,കളിസ്ഥലം,ചുറ്റുമതിൽ ,ഇന്റർനെറ്റ് സൗകര്യം മുതലായവ ലഭ്യമാണ് .മെച്ചമായ അടുക്കളയും സ്റ്റോർ റൂമും ഉണ്ട് .

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്പോക്കൺ ഇംഗ്ലീഷ്
  • ഓർഗൺ പഠനം
  • സംഗീതം
  • ചിത്രരചന
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്

{{#multimaps:8.45774,77.10640|zoom=18}}

"https://schoolwiki.in/index.php?title=ആർ._സി._എൽ._പി._എസ്_കീഴാറൂർ&oldid=2503941" എന്ന താളിൽനിന്ന് ശേഖരിച്ചത്