"ജി.എൽ.പി.എസ് മുണ്ടക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(c) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
ഈ വിദ്യാലയം സ്ഥാപിച്ചത് 1955-ലാണ്.മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിൽപ്പെട്ട തുവ്വൂർ ഗ്രാമപഞ്ചായത്തിൻറെ അതിർത്തിപ്രദേശത്താണ് മുണ്ടക്കോട് ജി.എൽ.പി,.സ്കൂൾ സ്ഥിതി ചെയ്യുന്നത്.1955-ൽ കേവലം 17 സെൻറ് സ്ഥലത്ത് പരിമിതമായ സൗകര്യങ്ങളേോടെ സ്ഥാപിതമായതാണ് സ്കൂൾ. ആദ്യ കാലത്ത് 1 മുതൽ 5 കൂടിയുള്ള ക്ലാസ്സുകൾ നിലവിലുണ്ടായിരുന്നു. ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകളും പ്രീ-പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. 10 സെൻറ് സ്ഥലം പിന്നീട് ശ്രീ അബ്ദുള്ള കുരിക്കൾ എന്ന അയൽവാസി കുറഞ്ഞ വിലയ്ക്ക് നൽകിയതിനാൽ ഇപ്പോൾ 27 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ ==സ്കൂളിൽ 4 ക്ലാസ്സ് മുറികൾ, (അതിൽ 2 പ്രീ കെ.ഇ.ആർ കെട്ടിടങ്ങൾ). കൂടാതെ 1 താൽക്കാലിക കഞ്ഞിപ്പുര, കളിസ്ഥലം ഇല്ല,ടോയ് ലററുകൾ 3, യൂറിനൽ 2 യൂണിററ് എന്നിവയാണ് സ്കൂളിൽ ഉളളത്. |
19:38, 23 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക]
ഈ വിദ്യാലയം സ്ഥാപിച്ചത് 1955-ലാണ്.മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിൽപ്പെട്ട തുവ്വൂർ ഗ്രാമപഞ്ചായത്തിൻറെ അതിർത്തിപ്രദേശത്താണ് മുണ്ടക്കോട് ജി.എൽ.പി,.സ്കൂൾ സ്ഥിതി ചെയ്യുന്നത്.1955-ൽ കേവലം 17 സെൻറ് സ്ഥലത്ത് പരിമിതമായ സൗകര്യങ്ങളേോടെ സ്ഥാപിതമായതാണ് സ്കൂൾ. ആദ്യ കാലത്ത് 1 മുതൽ 5 കൂടിയുള്ള ക്ലാസ്സുകൾ നിലവിലുണ്ടായിരുന്നു. ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകളും പ്രീ-പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. 10 സെൻറ് സ്ഥലം പിന്നീട് ശ്രീ അബ്ദുള്ള കുരിക്കൾ എന്ന അയൽവാസി കുറഞ്ഞ വിലയ്ക്ക് നൽകിയതിനാൽ ഇപ്പോൾ 27 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങൾ ==സ്കൂളിൽ 4 ക്ലാസ്സ് മുറികൾ, (അതിൽ 2 പ്രീ കെ.ഇ.ആർ കെട്ടിടങ്ങൾ). കൂടാതെ 1 താൽക്കാലിക കഞ്ഞിപ്പുര, കളിസ്ഥലം ഇല്ല,ടോയ് ലററുകൾ 3, യൂറിനൽ 2 യൂണിററ് എന്നിവയാണ് സ്കൂളിൽ ഉളളത്.