"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


=='''മറ്റു പ്രവര്‍ത്തനങ്ങള്‍'''==
=='''മറ്റു പ്രവര്‍ത്തനങ്ങള്‍'''==


==''' ഇംഗ്ലീഷ് ക്ലബ്ബ് '''==
==''' ഇംഗ്ലീഷ് ക്ലബ്ബ് '''==
വരി 56: വരി 57:
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*
*
സയന്‍സ് ക്ലബ്ബ്
2016-17 വര്‍ഷത്തെ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം  ജൂണ്‍ 8ന് രാജു സാറിന്റെ നേതൃത്വത്തില്‍ നടന്നു. 10.d യിലെ അനഘ സെമിനാര്‍ അവതരിപ്പിച്ചു.കുറച്ച് കുട്ടികള്‍ പരീക്ഷണങ്ങള്‍ നടത്തിയത്
ശ്രദ്ധേയമായിരുന്നു.10c യിലെ അശ്വതിയെ കണ്‍വീനറായും 9.f ലെ സുധീഷിനെ ജോയിന്റ്കണ്‍വീനറായും തിരഞ്ഞെടുത്തു.എല്ലാ മാസവും  സയന്‍സ് ക്ലബ്ബിന്റെ മീറ്റിംഗ് നടത്താന്‍ തീരുമാനിച്ചു.
IMPROVISED AIDS നിര്‍മ്മിച്ചു കൊണ്ടുവരാന്‍ നിര്‍ദ്ദേശം കൊടുത്തു. ജൂലായ് 21 ന് ചന്ദ്രദിനത്തോട് അനുബന്ധിച്ച് സ്പെഷ്യല്‍ അസംബ്ളി,ചന്ദ്രദിന ക്വിസ്,വീഡിയോ പ്രദര്‍ശനം,എക്സിബിഷന്‍ എന്നിവ നടത്തി.
വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സമ്മാനം വിതരണം  ചെയ്തു.സെമിനാര്‍ വിഷയം-pulses for sustainable food security prospects and challenges കുട്ടികള്‍ക്ക് നല്‍കി.സ്കൂള്‍തല മത്സരത്തില്‍ വിജയിച്ച 10.d യിലെ അനഘയെ സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.സെപ്റ്റംബര്‍ 16ന് ഓസോണ്‍ ദിനത്തോദനുബന്ധിച്ച് റാലി നടത്തുകയുണ്ടായി.ഓസോണ്‍ പാളി സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകതയെ കുറിച്ച് ഒരു സെമിനാര്‍ നടത്തുകയുണ്ടായി.കുട്ടികളുടെ പ്രവര്‍ത്തനഫലമായി സയന്‍സ് മാസിക തയ്യാറാക്കി.സ്കൂള്‍ തല ശാസ്ത്രമേള ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ നടത്തുകയും മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. വിജയികളെ  സബ്ജില്ലാതല ശാസ്ത്രമേളയില്‍ പങ്കെടുപ്പിച്ച്. STILL MODELല്‍ ഒന്നാം സ്ഥാനവും  IMPROVISED EXPERIMENT ല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കാന്‍ കഴിഞ്ഞു. STILL MODELല്‍ ഒന്നാം സ്ഥാനം ലഭിച്ച AKASH J, RIJWAL.DAS എന്നിവരെ നെയ്യാറ്റിന്‍കരയില്‍ വച്ച് നടത്തിയ ജില്ലാതല ശാസ്ത്ര മേളയില്‍ പങ്കെടുപ്പിച്ച് ബി ഗ്രേഡ് കരസ്ഥമാക്കി.
1,875

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/250356" എന്ന താളിൽനിന്ന് ശേഖരിച്ചത്