"ഗവ എച്ച് എസ് എസ് ചേലോറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsschelora (സംവാദം | സംഭാവനകൾ)
Ghsschelora (സംവാദം | സംഭാവനകൾ)
വരി 3: വരി 3:

== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
[[പ്രമാണം:13054 june56 2024.png|ലഘുചിത്രം|പ്രവേശനോത്സവം]]
2024-25 വർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു .പിടിഎ പ്രസിഡൻറ് ശ്രീ  ടി. മുരളീധരൻ അധ്യക്ഷത വഹിക്കുകയും പ്രധാന അധ്യാപിക കെ എസ് ജയന്തി ടീച്ചർ സ്വാഗതം പറയുകയും ചെയ്തു. പരിപാടി കണ്ണൂർ കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീ കെ പ്രദീപൻ ഉദ്ഘാടനം നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി ഇന്ദു. എ.വി,മദർ പി.ടി.എ സിനി ഓ ക്കേ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾക്ക്  മധുരം നൽകുകയും നവാഗതർക്ക് അധ്യാപകരുടെ വക പഠനോപകരണങ്ങൾ നൽകുകയും ചെയ്തു.

"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_ചേലോറ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്