"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Binimv (സംവാദം | സംഭാവനകൾ)
No edit summary
Binimv (സംവാദം | സംഭാവനകൾ)
വരി 20: വരി 20:
[[പ്രമാണം:12244-265.jpg|ലഘുചിത്രം|229x229ബിന്ദു]]
[[പ്രമാണം:12244-265.jpg|ലഘുചിത്രം|229x229ബിന്ദു]]
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പേപ്പട്ടി വിഷബാധയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ശ്രീനിവാസൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

== '''ജൂൺ  19 വായനാദിനം(19-6-2024 TO  19-7-24)''' ==
ഈ വർഷത്തെ വായനാമസാചരണം സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്താൻ തീരുമാനിച്ചു 2024 ജൂൺ 19 ആം തീയതി ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ  ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. '''100ദിന വായനാവസന്തം'''  എന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 22 ന് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി കെ അരവിന്ദാക്ഷൻ നിർവഹിച്ചു. ഇതോടൊപ്പം സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണവും നടന്നു യുവകവി പ്രകാശൻ ചെന്തളം വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം നിർവഹിച്ചു .അദ്ദേഹം കുട്ടികളുമായിപുസ്തക സംവാദം നടത്തി. ശ്രീ രവീന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശതാബ്ദി ആഘോഷ കമ്മിറ്റി വർക്കിംഗ്  ചെയർമാനും പഞ്ചായത്ത് വാർഡ് മെമ്പറും ആയ ശ്രീ ടിവി കരിയൻ അധ്യക്ഷത വഹിച്ചു.എം പി ടി എ പ്രസിഡണ്ട്  ശ്രീമതി നിഷ കൊടവലം,  പിടിഎ പ്രസിഡണ്ട് ശ്രീ ബാബു, വൈസ് പ്രസിഡണ്ട് ശ്രീ പ്രകാശൻ കാനത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. കൂടാതെ ശതാബ്ദി ആഘോഷ കമ്മിറ്റി ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു വിദ്യാരംഗം സാഹിത്യ വേദി സ്കൂൾ കൺവീനർ ശ്രീമതി ശ്രീന ടീച്ചർ ചടങ്ങിന് നന്ദി  പ്രകാശിപ്പിച്ചു