"ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
അധ്യാപകരായ ശ്രീമതി. റാണിമോൾ ജോർജ് , ബോബി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്കൂളിലെ ചെടികളും പൂക്കളും മരങ്ങളും സംരക്ഷിക്കാൻ പരിസ്‌ഥിതി ക്ലബ്ബ് അംഗങ്ങൾക്ക് കഴിയുന്നു.സ്കൂളിലെ എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്. സ്കൂളും പരിസരവും വൃത്തിയാക്കാനും മനോഹരമായി സംരക്ഷിക്കാനും ക്ലബ്ബ് അംഗങ്ങൾക്ക് കഴിയുന്നു. | അധ്യാപകരായ ശ്രീമതി. റാണിമോൾ ജോർജ് , ബോബി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്കൂളിലെ ചെടികളും പൂക്കളും മരങ്ങളും സംരക്ഷിക്കാൻ പരിസ്‌ഥിതി ക്ലബ്ബ് അംഗങ്ങൾക്ക് കഴിയുന്നു.സ്കൂളിലെ എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്. സ്കൂളും പരിസരവും വൃത്തിയാക്കാനും മനോഹരമായി സംരക്ഷിക്കാനും ക്ലബ്ബ് അംഗങ്ങൾക്ക് കഴിയുന്നു. | ||
'''പരിസ്‌ഥിതി ദിനം''' | |||
പൂവക്കുളം ഗവ. യു .പി സ്കൂളിൽ ജൂൺ 5 പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി നടത്തി.ഹെഡ്മാസ്റ്റർ പരിസ്‌ഥിതി സന്ദേശം നൽകി.കുട്ടികൾക്കായി ക്വിസ് മത്സരം,ചിത്രരചന ,പോസ്റ്റർ രചനാമത്സരം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പരിസരത്തു പുതിയ വൃക്ഷതൈകൾ നട്ടു. കുട്ടികൾ സ്കൂൾ പരിസരത്തുള്ള കൃഷി സ്‌ഥലം സന്ദർശിച്ചു.സ്കൂൾ പരിസ്‌ഥിതിക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ആവശ്യമാണ് എന്ന ആശയം വരുന്ന സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. |
14:59, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
രക്ഷാധികാരി : ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)
കൺവീനർ : റാണിമോൾ ജോർജ്
അധ്യാപകരായ ശ്രീമതി. റാണിമോൾ ജോർജ് , ബോബി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്കൂളിലെ ചെടികളും പൂക്കളും മരങ്ങളും സംരക്ഷിക്കാൻ പരിസ്‌ഥിതി ക്ലബ്ബ് അംഗങ്ങൾക്ക് കഴിയുന്നു.സ്കൂളിലെ എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്. സ്കൂളും പരിസരവും വൃത്തിയാക്കാനും മനോഹരമായി സംരക്ഷിക്കാനും ക്ലബ്ബ് അംഗങ്ങൾക്ക് കഴിയുന്നു.
പരിസ്‌ഥിതി ദിനം
പൂവക്കുളം ഗവ. യു .പി സ്കൂളിൽ ജൂൺ 5 പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി നടത്തി.ഹെഡ്മാസ്റ്റർ പരിസ്‌ഥിതി സന്ദേശം നൽകി.കുട്ടികൾക്കായി ക്വിസ് മത്സരം,ചിത്രരചന ,പോസ്റ്റർ രചനാമത്സരം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പരിസരത്തു പുതിയ വൃക്ഷതൈകൾ നട്ടു. കുട്ടികൾ സ്കൂൾ പരിസരത്തുള്ള കൃഷി സ്‌ഥലം സന്ദർശിച്ചു.സ്കൂൾ പരിസ്‌ഥിതിക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ആവശ്യമാണ് എന്ന ആശയം വരുന്ന സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു.