"ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Saritha ps (സംവാദം | സംഭാവനകൾ) No edit summary |
Saritha ps (സംവാദം | സംഭാവനകൾ) No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:19412 one book to library.jpg|ലഘുചിത്രം]]2024 -25അധ്യയന വർഷത്തെ വായനാദിനം ജൂൺ 19ന് വളരെ വിപുലമായി തന്നെ ആഘോഷിച്ചു. ഒരു ആഴ്ചത്തേക്കുള്ള വായനാദിന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വായനാദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.വായനാ ദിനം പ്രതിജ്ഞ. കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു കുട്ടികൾ വായനാദിന പോസ്റ്ററുകൾ തയ്യാറാക്കി, ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയിലേക്ക് എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. കുറച്ചു കുട്ടികൾ ജൂൺ 19ന് തന്നെ സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ കൊണ്ടുവന്നു. വായനാദിന പതിപ്പ്, മഹത് വചനങ്ങൾ ശേഖരിക്കാൻ, ക്വിസ് മത്സരം, വായന മത്സരം, കഥയെഴുതൽ, അമ്മമാരുടെ കഥ പറയൽ, ഡോക്യുമെൻററി പ്രദർശനം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.[[പ്രമാണം:19412. book to library.jpg|നടുവിൽ|ലഘുചിത്രം]]*ഇൻ്റർനാഷണൽ യോഗ ദിനം | [[പ്രമാണം:19412 one book to library.jpg|ലഘുചിത്രം]]2024 -25അധ്യയന വർഷത്തെ വായനാദിനം ജൂൺ 19ന് വളരെ വിപുലമായി തന്നെ ആഘോഷിച്ചു. ഒരു ആഴ്ചത്തേക്കുള്ള വായനാദിന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വായനാദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.വായനാ ദിനം പ്രതിജ്ഞ. കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു കുട്ടികൾ വായനാദിന പോസ്റ്ററുകൾ തയ്യാറാക്കി, ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയിലേക്ക് എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. കുറച്ചു കുട്ടികൾ ജൂൺ 19ന് തന്നെ സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ കൊണ്ടുവന്നു. വായനാദിന പതിപ്പ്, മഹത് വചനങ്ങൾ ശേഖരിക്കാൻ, ക്വിസ് മത്സരം, വായന മത്സരം, കഥയെഴുതൽ, അമ്മമാരുടെ കഥ പറയൽ, ഡോക്യുമെൻററി പ്രദർശനം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.[[പ്രമാണം:19412. book to library.jpg|നടുവിൽ|ലഘുചിത്രം]]*ഇൻ്റർനാഷണൽ യോഗ ദിനം | ||
[[പ്രമാണം:Yoga day 1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Yoga day 1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:19412 yoga day 3.jpg|ലഘുചിത്രം]] | |||
ജൂൺ 21 ഇൻറർനാഷണൽ യോഗ ദിനം. ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യം അറിയിക്കാൻ വേണ്ടി ജൂൺ 21 എല്ലാവർഷവും യോഗാ ദിനമായി ആചരിക്കുന്നു. ജിഎംഎൽപി സ്കൂളിൽ യോഗാദിനം വളരെ നല്ല രീതിയിൽ തന്നെ ആചരിച്ചു. യോഗ ട്രെയിനർ ശ്രീ അൻവർ മേലെ വീട്ടിൽ യോഗയുടെ പ്രാധാന്യം കുട്ടികൾക്ക് വിവരിച്ചു നൽകുകയും ചില യോഗമുറകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. | ജൂൺ 21 ഇൻറർനാഷണൽ യോഗ ദിനം. ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യം അറിയിക്കാൻ വേണ്ടി ജൂൺ 21 എല്ലാവർഷവും യോഗാ ദിനമായി ആചരിക്കുന്നു. ജിഎംഎൽപി സ്കൂളിൽ യോഗാദിനം വളരെ നല്ല രീതിയിൽ തന്നെ ആചരിച്ചു. യോഗ ട്രെയിനർ ശ്രീ അൻവർ മേലെ വീട്ടിൽ യോഗയുടെ പ്രാധാന്യം കുട്ടികൾക്ക് വിവരിച്ചു നൽകുകയും ചില യോഗമുറകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. |
12:42, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
2024 -25അധ്യയന വർഷത്തെ വായനാദിനം ജൂൺ 19ന് വളരെ വിപുലമായി തന്നെ ആഘോഷിച്ചു. ഒരു ആഴ്ചത്തേക്കുള്ള വായനാദിന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വായനാദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.വായനാ ദിനം പ്രതിജ്ഞ. കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു കുട്ടികൾ വായനാദിന പോസ്റ്ററുകൾ തയ്യാറാക്കി, ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയിലേക്ക് എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. കുറച്ചു കുട്ടികൾ ജൂൺ 19ന് തന്നെ സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ കൊണ്ടുവന്നു. വായനാദിന പതിപ്പ്, മഹത് വചനങ്ങൾ ശേഖരിക്കാൻ, ക്വിസ് മത്സരം, വായന മത്സരം, കഥയെഴുതൽ, അമ്മമാരുടെ കഥ പറയൽ, ഡോക്യുമെൻററി പ്രദർശനം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
*ഇൻ്റർനാഷണൽ യോഗ ദിനം
ജൂൺ 21 ഇൻറർനാഷണൽ യോഗ ദിനം. ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യം അറിയിക്കാൻ വേണ്ടി ജൂൺ 21 എല്ലാവർഷവും യോഗാ ദിനമായി ആചരിക്കുന്നു. ജിഎംഎൽപി സ്കൂളിൽ യോഗാദിനം വളരെ നല്ല രീതിയിൽ തന്നെ ആചരിച്ചു. യോഗ ട്രെയിനർ ശ്രീ അൻവർ മേലെ വീട്ടിൽ യോഗയുടെ പ്രാധാന്യം കുട്ടികൾക്ക് വിവരിച്ചു നൽകുകയും ചില യോഗമുറകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.