"സെന്റ് തോമസ് എൽ.പി.എസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47306 (സംവാദം | സംഭാവനകൾ)
47306 (സംവാദം | സംഭാവനകൾ)
വരി 52: വരി 52:
==ക്ളബുകൾ==
==ക്ളബുകൾ==
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
                      2016 ജൂൺ 14 നു ഗണിത ശാസ്ത്ര ക്ലബ് രൂപീകരിച്ചു ഭാരവാഹികളെ തിരഞ്ഞെടുത്തു .20/06/2016 നു നടന്ന യോഗത്തിൽ ഗണിത ക്ലബ്ബിന്റെ ഉത്‌ഘാടനം ബഹുമാനപ്പെട്ട ഹുസൈൻ സാർ നടത്തി. ഓണാഘോഷത്തിൽ ഗണിത പൂക്കളം ഒരുക്കി.എല്ലാ മാസവും ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടുന്നു.ഗണിത ക്വിസ് നടത്തുന്നു.കുട്ടികൾ ഉത്തരം കണ്ടെത്തുന്നു.കൂടുതൽ പോയിന്റ് നേടിയ സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.ക്ലബ് അംഗങ്ങൾക്ക് സംഖ്യ ഗാന ശേഖരം നടത്തി കുസൃതി കണക്കുകൾ കൊടുക്കുന്നു.ഉത്തരം കണ്ടെത്താൻ പറയുന്നു.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3583072,75.9862894|width=800px|zoom=12}}
{{#multimaps:11.3583072,75.9862894|width=800px|zoom=12}}
"https://schoolwiki.in/സെന്റ്_തോമസ്_എൽ.പി.എസ്_നീലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്