"പഠ്യേതരപ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
f |
g |
||
| വരി 1: | വരി 1: | ||
<u>പ്രവേശനോത്സവം -2024</u> | <u>'''പ്രവേശനോത്സവം -2024'''</u> | ||
[[പ്രമാണം:23052-pravesh-1.jpg|ലഘുചിത്രം|[[പ്രമാണം:23052-pravesh-5.jpg|ലഘുചിത്രം]]]] | [[പ്രമാണം:23052-pravesh-1.jpg|ലഘുചിത്രം|[[പ്രമാണം:23052-pravesh-5.jpg|ലഘുചിത്രം]]]] | ||
| വരി 8: | വരി 8: | ||
<u>പരിസ്ഥിതിദിനാചരണം -2024</u> | <u>'''പരിസ്ഥിതിദിനാചരണം -2024'''</u> | ||
[[പ്രമാണം:23052-enviro-3.jpg|ലഘുചിത്രം|[[പ്രമാണം:23052-enviro-4.jpg|ലഘുചിത്രം]]]]ജൂൺ 5 പരിസ്ഥിദിനാചരണം പി .വി.എസ് .എച്ച് .എസ് പറപ്പൂക്കരയിൽ വിപുലമായി കൊണ്ടാടി .ശ്രിമതി.ഉദയ.കെ.എസ് സ്വാഗതം പ്രസംഗത്തോടെ പരിപാടികൾ ആരംഭിച്ചു .സ്ക്കൂൾ മാനേജർ ശ്രി.മുരളി.ടി. എസ് അധ്യക്ഷനായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് ശ്രി. ഇ.കെ. അനൂപ് പരിപാടികൾ നിർവ്വഹിച്ചു .സ്കൂൾ പച്ചക്കറി കൃഷി ഉദ്‌ഘാടനം ശീമതി.അമൃത നിഷാന്ത് നിർവ്വഹിച്ചു .വാർഡ് മെമ്പർ ശ്രി.സുഭാഷ് .കെ.വി ആശംസകൾ അർപ്പിച്ചു .വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .ശ്രിമതി.സിമിതാ.കെ.എസ് നന്ദി അർപ്പിച്ചു . | [[പ്രമാണം:23052-enviro-3.jpg|ലഘുചിത്രം|[[പ്രമാണം:23052-enviro-4.jpg|ലഘുചിത്രം]]]]ജൂൺ 5 പരിസ്ഥിദിനാചരണം പി .വി.എസ് .എച്ച് .എസ് പറപ്പൂക്കരയിൽ വിപുലമായി കൊണ്ടാടി .ശ്രിമതി.ഉദയ.കെ.എസ് സ്വാഗതം പ്രസംഗത്തോടെ പരിപാടികൾ ആരംഭിച്ചു .സ്ക്കൂൾ മാനേജർ ശ്രി.മുരളി.ടി. എസ് അധ്യക്ഷനായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് ശ്രി. ഇ.കെ. അനൂപ് പരിപാടികൾ നിർവ്വഹിച്ചു .സ്കൂൾ പച്ചക്കറി കൃഷി ഉദ്‌ഘാടനം ശീമതി.അമൃത നിഷാന്ത് നിർവ്വഹിച്ചു .വാർഡ് മെമ്പർ ശ്രി.സുഭാഷ് .കെ.വി ആശംസകൾ അർപ്പിച്ചു .വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .ശ്രിമതി.സിമിതാ.കെ.എസ് നന്ദി അർപ്പിച്ചു . | ||
<u>വായനാദിനാചരണം -2024</u> | <u>'''വായനാദിനാചരണം -2024'''</u> | ||
[[പ്രമാണം:23052-read-1.jpg|ലഘുചിത്രം|[[പ്രമാണം:23052-read-3.jpg|ലഘുചിത്രം]][[പ്രമാണം:23052-read-4.jpg|ലഘുചിത്രം]]]] | [[പ്രമാണം:23052-read-1.jpg|ലഘുചിത്രം|[[പ്രമാണം:23052-read-3.jpg|ലഘുചിത്രം]][[പ്രമാണം:23052-read-4.jpg|ലഘുചിത്രം]]]] | ||
ജൂൺ 19 വായനദിനാചരണം പി .വി.എസ് .എച്ച് .എസ് പറപ്പൂക്കരയിൽ വിപുലമായി കൊണ്ടാടി .ശ്രിമതി.ഉദയ.കെ.എസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ശീമതി.സിമിതാ.കെ.എസ് സ്വാഗതം ആശംസിച്ചു .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനവും വായനാദിനാചരണ ഉദ്‌ഘാടനവും കവിയും നടവരമ്പ് ഹയർ സെക്കന്ററി അധ്യാപികയുമായ ശ്രിമതി.രാധിക സനോജ് നിർവ്വഹിച്ചു .വിവിധ ക്ലബുകളുടെ ഉദ്‌ഘാടനവും വായനാദിനാശംസയും പി .വി.എസ് .എച്ച് .എസ് .എസ് പറപ്പൂക്കര അധ്യാപകനായ ശ്രി.ഷാജു യോഹന്നാൻ നിർവ്വഹിച്ചു .സ്ക്കൂൾ മാനേജർ ശ്രി.മുരളി.ടി. എസ് കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി .ശ്രിമതി.ഗീത.കെ നന്ദി അറിയിച്ചു .കുട്ടികളുടെ കഥ,കവിത,പ്രസംഗം എന്നിവ യോഗത്തിന് മനോഹാരിത കൂട്ടി . | ജൂൺ 19 വായനദിനാചരണം പി .വി.എസ് .എച്ച് .എസ് പറപ്പൂക്കരയിൽ വിപുലമായി കൊണ്ടാടി .ശ്രിമതി.ഉദയ.കെ.എസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ശീമതി.സിമിതാ.കെ.എസ് സ്വാഗതം ആശംസിച്ചു .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനവും വായനാദിനാചരണ ഉദ്‌ഘാടനവും കവിയും നടവരമ്പ് ഹയർ സെക്കന്ററി അധ്യാപികയുമായ ശ്രിമതി.രാധിക സനോജ് നിർവ്വഹിച്ചു .വിവിധ ക്ലബുകളുടെ ഉദ്‌ഘാടനവും വായനാദിനാശംസയും പി .വി.എസ് .എച്ച് .എസ് .എസ് പറപ്പൂക്കര അധ്യാപകനായ ശ്രി.ഷാജു യോഹന്നാൻ നിർവ്വഹിച്ചു .സ്ക്കൂൾ മാനേജർ ശ്രി.മുരളി.ടി. എസ് കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി .ശ്രിമതി.ഗീത.കെ നന്ദി അറിയിച്ചു .കുട്ടികളുടെ കഥ,കവിത,പ്രസംഗം എന്നിവ യോഗത്തിന് മനോഹാരിത കൂട്ടി . | ||