"ജി.ടി.എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 12: വരി 12:
</gallery>
</gallery>
=വായനദിനം 2024=
=വായനദിനം 2024=
വടകര ഗവൺമെന്റെ് ടെക്നിക്കൽ ഹൈസ്‍ക്ക‍ൂളിൽ വായനാദിനത്തിൽ വിവിധപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. വായനമത്‍സരം,ക്വിസ് മത്‍സരം,കഥാരചന മത്സരം ത‍ുടങ്ങിയ പരിപാടികളിലൊക്കെ വിദ്യാർത്‍ഥികൾ ആവേശപൂർവം പങ്കെടുത്ത‍ു. ഓരോപരിപാടിയില‍ും മികച്ച പ്രകടനം തന്നെയാണ്  വിദ്യാർത്‍ഥികൾ കാഴ്‍ചവെച്ചത്. വിവിധസ്‍ഥാനങ്ങൾ നേടിയവർക്ക് ഉപഹാരങ്ങൾ നൽക‍ുകയും ചെയ്‍ത‍ു.
വടകര ഗവൺമെന്റെ് ടെക്നിക്കൽ ഹൈസ്‍ക്ക‍ൂളിൽ വായനാദിനത്തിൽ വിവിധപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. വായനമത്‍സരം, ക്വിസ് മത്‍സരം, കഥാരചന മത്സരം ത‍ുടങ്ങിയ പരിപാടികളിലൊക്കെ വിദ്യാർത്‍ഥികൾ ആവേശപൂർവം പങ്കെടുത്ത‍ു. ഓരോപരിപാടിയില‍ും മികച്ച പ്രകടനം തന്നെയാണ്  വിദ്യാർത്‍ഥികൾ കാഴ്‍ചവെച്ചത്. വിവിധസ്‍ഥാനങ്ങൾ നേടിയവർക്ക് ഉപഹാരങ്ങൾ നൽക‍ുകയും ചെയ്‍ത‍ു.

<gallery>
<gallery>
പ്രമാണം:16501 vayanadinam .jpg|വായന മത്‍സരം
പ്രമാണം:16501 vayanadinam .jpg|വായന മത്‍സരം
</gallery>
</gallery>

15:50, 21 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം

2024 -25 അധ്യയനവർഷാരംഭം അറിവിന്റെ തേൻ നുകരാനെത്തിയ കുഞ്ഞപൂമ്പാറ്റകളെ സ്കൂളിന്റെ പൂങ്കാവനത്തിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്തു. സമ്പന്നമായ വേദിയെ സാക്ഷിനിർത്തി പരിപാടികൾക്ക് തുടക്കമായി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സിന്ധു പ്രേമം ഉത്‌ഘാടനം ചെയ്തു. വാർഷിക പരീക്ഷക്ക് കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് സമ്മാനം കൊടുത്തത് വേറിട്ട അനുഭവമായി. പായസം നുകർന്ന് കലാപരിപാടിയുടെ മാധുര്യം ആസ്വദിച്ചു .

ചിത്രശാല

വായനദിനം 2024