"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 49: | വരി 49: | ||
=== '''ബോധവത്കരണ ക്ലാസ് 'ഒരുക്കം'''' === | === '''ബോധവത്കരണ ക്ലാസ് 'ഒരുക്കം'''' === | ||
ജി.എൽ.പി. സ്കൂൾ എടക്കാപറമ്പ് പി.ടി.എയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി 'ഒരുക്കം' ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബിജു ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻ്റ് ഇ.കെ കാദർ ബാബു അധ്യക്ഷത വഹിച്ചു, പ്രധാനാധ്യാപിക നസ്റത്ത് കൊന്നോലത്ത് സ്വാഗതം പറഞ്ഞു. എസ്.എം.സി. ചെയർമാൻ പുള്ളാട്ട് സലീം മാസ്റ്റർ, കോയ കെ.സി, നൂറുദ്ദീൻ തോട്ടുങ്ങൽ, നസീർ മാസ്റ്റർ, രജീഷ് അമ്മാറമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി നീന പി നന്ദി പറഞ്ഞു. | ജി.എൽ.പി. സ്കൂൾ എടക്കാപറമ്പ് പി.ടി.എയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി 'ഒരുക്കം' ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബിജു ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻ്റ് ഇ.കെ കാദർ ബാബു അധ്യക്ഷത വഹിച്ചു, പ്രധാനാധ്യാപിക നസ്റത്ത് കൊന്നോലത്ത് സ്വാഗതം പറഞ്ഞു. എസ്.എം.സി. ചെയർമാൻ പുള്ളാട്ട് സലീം മാസ്റ്റർ, കോയ കെ.സി, നൂറുദ്ദീൻ തോട്ടുങ്ങൽ, നസീർ മാസ്റ്റർ, രജീഷ് അമ്മാറമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി നീന പി നന്ദി പറഞ്ഞു. | ||
{|class=wikitable | |||
|+ | |||
[[പ്രമാണം:19808-orientation class poster.jpeg|ലഘുചിത്രം|263x263ബിന്ദു]] | [[പ്രമാണം:19808-orientation class poster.jpeg|ലഘുചിത്രം|263x263ബിന്ദു]] | ||
[[പ്രമാണം:19808-orientation class (4).jpeg|നടുവിൽ|ലഘുചിത്രം|248x248ബിന്ദു]] | |} | ||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19808-orientation class (2).jpeg|ലഘുചിത്രം|237x237px]] | |||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19808-orientation class (3).jpeg|ഇടത്ത്|ലഘുചിത്രം|287x287ബിന്ദു]] | |||
|[[പ്രമാണം:19808-orientation class.jpeg|ഇടത്ത്|ലഘുചിത്രം|225x225ബിന്ദു]] | |||
|[[പ്രമാണം:19808-parenting class.jpeg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]] | |||
|[[പ്രമാണം:19808-orientation class (4).jpeg|നടുവിൽ|ലഘുചിത്രം|248x248ബിന്ദു]] | |||
|} | |||
=== മെഹന്തി ഫെസ്റ്റ് === | === മെഹന്തി ഫെസ്റ്റ് === | ||
ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ ജൂൺ 15 ശനിയാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികൾ എച്ച്. എം ലേഖ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആശംസ കാർഡ് നിർമ്മാണം, മൈലാഞ്ചി ഇടൽ മത്സരം, മെഗാ ഒപ്പന എന്നിവ ഉണ്ടായിരുന്നു. | ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ ജൂൺ 15 ശനിയാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികൾ എച്ച്. എം ലേഖ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആശംസ കാർഡ് നിർമ്മാണം, മൈലാഞ്ചി ഇടൽ മത്സരം, മെഗാ ഒപ്പന എന്നിവ ഉണ്ടായിരുന്നു. | ||