"പ്രമാണം:17110 വായനാദിനം.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
വായന മാസാചരണവും വിദ്യാരംഗം ഉദ്ഘാടനവും | |||
സ്കൂളിൽ ഇഎംഎസ് ജി എച്ച് എസ് സ്കൂളിൽ വായന മാനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം യുവ എഴുത്തുകാരിയും കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അഭിരാമി നിർവഹിച്ചു പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ മല്ലിശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ പ്രധാന അധ്യാപിക ഷൈമള സ്വാഗത ആശംസിച്ചു. പി എൻ പണിക്കർ സ്മരണപ്രഭാഷണം,പു സ്തക ആസ്വാദനം, കവിതാലാപനം, സന്ദേശ ഗാനം, തുടങ്ങിയ വിവിധപരിപാടികൾ അവതരിപ്പിച്ചു. മലയാള അധ്യാപിക ശ്രീമതി ബബ്ബിന് അറബിക് അധ്യാപകൻ ജേർണിഷ് എന്നിവർ ആശംസ അർപ്പിച്ചു. മലയാളം അധ്യാപിക ശ്രീമതി സൽമ നന്ദി പറഞ്ഞു |
07:21, 21 ജൂൺ 2024-നു നിലവിലുള്ള രൂപം
വായന മാസാചരണവും വിദ്യാരംഗം ഉദ്ഘാടനവും
സ്കൂളിൽ ഇഎംഎസ് ജി എച്ച് എസ് സ്കൂളിൽ വായന മാനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം യുവ എഴുത്തുകാരിയും കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അഭിരാമി നിർവഹിച്ചു പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ മല്ലിശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ പ്രധാന അധ്യാപിക ഷൈമള സ്വാഗത ആശംസിച്ചു. പി എൻ പണിക്കർ സ്മരണപ്രഭാഷണം,പു സ്തക ആസ്വാദനം, കവിതാലാപനം, സന്ദേശ ഗാനം, തുടങ്ങിയ വിവിധപരിപാടികൾ അവതരിപ്പിച്ചു. മലയാള അധ്യാപിക ശ്രീമതി ബബ്ബിന് അറബിക് അധ്യാപകൻ ജേർണിഷ് എന്നിവർ ആശംസ അർപ്പിച്ചു. മലയാളം അധ്യാപിക ശ്രീമതി സൽമ നന്ദി പറഞ്ഞു
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 12:10, 20 ജൂൺ 2024 | 1,280 × 720 (109 കെ.ബി.) | Emsghs17110 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.