"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''ആവേശം പകർന്ന് പ്രവേശനോത്സവം'''                          ==
[[പ്രമാണം:19009-praveshanolsavam-2023.jpg|ലഘുചിത്രം|374x374ബിന്ദു|praveshanolsavam-2023]]
നവാഗതർക്ക് ആവേശം പകർന്ന്  തിരൂരങ്ങാടി    നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‍തു.  പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് എം അബ്ദുറഹിമാൻ കുട്ടി, മുൻ ഹെഡ് മാസ്റ്റർ പി.മുഹമ്മദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, പി.ജലിൽ മാസ്റ്റർ, എം മുഹമ്മദ് ഷാഫി മാസ്റ്റർ, എ..പി. അലവി മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, പി. മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
== ഫലവൃക്ഷത്തൈ നട്ടു ==
[[പ്രമാണം:19009-ev day 2023.jpg|ലഘുചിത്രം|602x602ബിന്ദു|'''ഫലവൃക്ഷത്തൈ നട്ടു''' ]]
പടരട്ടെ പച്ചപ്പ്, ഭൂമിക്കൊരു മേലാപ്പ് എന്ന സന്ദേശമുയർത്തി പരിസ്ഥിതി ദിനാചരണം സ്‍കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്‍തു. സ്‍കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ‍്മാസ്റ്റർ അബ്‍ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ, പി ജലീൽ മാസ്റ്റർ, ടി. സാലിം മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, കെ ഷംസുദ്ധീൻ മാസ്റ്റർ, പി.മുനീർ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, പി.അബ്ദുസമദ് മാസ്റ്റർ,
ടി പി അബ്ദുൽ റഷീദ് മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ, കെ.സുബൈർ മാസ്റ്റർ , പി ഹബീബ് മാസ്റ്റർ, വി.പി അബ്ദുൽ ബഷീർ, ഉസ്‍മാൻ എന്നിവർക്കൊപ്പം ഹരിതസേനാംഗങ്ങളും പങ്കെടുത്തു.

21:45, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ആവേശം പകർന്ന് പ്രവേശനോത്സവം

praveshanolsavam-2023

നവാഗതർക്ക് ആവേശം പകർന്ന് തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‍തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് എം അബ്ദുറഹിമാൻ കുട്ടി, മുൻ ഹെഡ് മാസ്റ്റർ പി.മുഹമ്മദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, പി.ജലിൽ മാസ്റ്റർ, എം മുഹമ്മദ് ഷാഫി മാസ്റ്റർ, എ..പി. അലവി മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, പി. മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഫലവൃക്ഷത്തൈ നട്ടു