"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:00, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂൺ→വായന വാരാചരണം
വരി 15: | വരി 15: | ||
== വായന വാരാചരണം == | == വായന വാരാചരണം == | ||
2024 -2025 വർഷത്തെ വായന വാരാചരണത്തിന് ജൂലൈ 19 ന് തുടക്കമായി . കീച്ചേരി വായനശാലയുടെ നേതൃത്വത്തിൽ ആയിരുന്നു വാരാചരണത്തിനു തുടക്കമായത്. പരിപാടിക്ക് ഭദ്ര ദീപം സ്കൂൾ പ്രധാന അധ്യപികയും വായനശാല പ്രസിഡന്റും പരിപാടിയുടെ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം കൂടി തെളിയിച്ചു . പി എൻ പണിക്കർ അനുസ്മരണം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു. പരിപാടിയിൽ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം കുട്ടികൾക്ക് വായനയുടെ മഹത്വത്തെ കുറിച്ച് പ്രഭാഷണം നടത്തി . തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അന്നേ ദിവസം നടന്നു . വായന ഗീതം, വായനകുറിപ്പ് അവതരണം ,വായനക്കാർഡ് , പ്രസംഗം , കവി പരിചയം തുടങ്ങിയ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികൾ എല്ലാവരും വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു . | 2024 -2025 വർഷത്തെ വായന വാരാചരണത്തിന് ജൂലൈ 19 ന് തുടക്കമായി . കീച്ചേരി വായനശാലയുടെ നേതൃത്വത്തിൽ ആയിരുന്നു വാരാചരണത്തിനു തുടക്കമായത്. പരിപാടിക്ക് ഭദ്ര ദീപം സ്കൂൾ പ്രധാന അധ്യപികയും വായനശാല പ്രസിഡന്റും പരിപാടിയുടെ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം കൂടി തെളിയിച്ചു . പി എൻ പണിക്കർ അനുസ്മരണം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു. പരിപാടിയിൽ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം കുട്ടികൾക്ക് വായനയുടെ മഹത്വത്തെ കുറിച്ച് പ്രഭാഷണം നടത്തി . തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അന്നേ ദിവസം നടന്നു . വായന ഗീതം, വായനകുറിപ്പ് അവതരണം ,വായനക്കാർഡ് , പ്രസംഗം , കവി പരിചയം തുടങ്ങിയ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികൾ എല്ലാവരും വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു .<gallery widths="150" heights="150"> | ||
പ്രമാണം:26439 VAYANADHINAM2024 1.jpg|alt= | |||
പ്രമാണം:26439 VAYANADHINAM2024 2.jpg|alt= | |||
പ്രമാണം:26439 VAYANADHINAM2024 3.jpg|alt= | |||
പ്രമാണം:26439 VAYANADHINAM2024 4.jpg|alt= | |||
</gallery> |