"എ.യു.പി.എസ് മുണ്ടക്കര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
മുണ്ടക്കരയിലെ കുട്ടികളെ വരവേൽക്കാൻ റോബോട്ട്, കൗതുകം നിറഞ്ഞ് കുട്ടികൾ
 
നിർമ്മിത ബുദ്ധി സങ്കേതങ്ങളെക്കുറിച്ചുളള   പാഠപുസ്തകങ്ങൾ ക്ലാസ് മുറിയിലേക്ക് കടന്നു വരുമ്പോൾ പുതിയ വർഷത്തെ കൂട്ടുകാരെ സ്വീകരിക്കാൻ റോബോട്ടിക് മാതൃക നിർമ്മിച്ച് മുണ്ടക്കര എ യു പി സ്കൂൾ.    
 
സ്കൂൾവിദ്യാലയ മുറ്റത്ത് എത്തിയ കൂട്ടുകാരെ സ്വീകരിച്ച് റോബോട്ട് കൈ നൽകിയതും
 
സ്വാഗത
 
സംസാരം
 
നടത്തിയതും
 
കുട്ടികൾക്കും
 
രക്ഷിതാക്കൾക്കും
 
കൗതുകമായി.
 
പ്രവേശനോത്സവ തൊപ്പിയണിഞ്ഞ് റോബോട്ടിനോട് ചേർന്ന്  കുട്ടികളും രക്ഷിതാക്കളും സെൽഫി എടുക്കുന്ന മത്സരക്കാഴ്ചയും പ്രവേശനോത്സവത്തിന്റെ ആവേശമുണർത്തി.
 
പനങ്ങാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി   ചെയർമാൻ ഷാജി കെ. പണിക്കർ സ്കൂൾതല പ്രവേശനോത്സവം
 
ഉദ്ഘാടനം ചെയ്തു.
 
പി.ടി.എ പ്രസിഡന്റ്
 
പി.എം ബിജേഷ്
 
അധ്യക്ഷത വഹിച്ചു. കോഴിക്കോട്
 
ആകാശവാണി
 
അവതാരകരും
 
ബി.ആർ.സി ട്രൈനറുമായ അനശ്വര മുഖ്യാതിഥിയായിരുന്നു. കവിയും ജേർണലിസ്റ്റുമായ നൗഫൽ പനങ്ങാട്,
 
ഹെഡ്മാസ്റ്റർ കെ.സന്തോഷ്,
 
സ്റ്റാഫ് സെക്രട്ടറി ഏ.എം ഗീത  എന്നിവർ പ്രസംഗിച്ചു.
 
പുതുതായി പ്രവേശം നേടിയ കുട്ടികൾക്ക് പഠനോപകരണ കിറ്റും മധുരവും വിതരണം ചെയ്തു.{{Yearframe/Pages}}
[[വർഗ്ഗം:പ്രവേശനോത്സവം2024]]
[[വർഗ്ഗം:ഫോട്ടോസ്]]

22:26, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മുണ്ടക്കരയിലെ കുട്ടികളെ വരവേൽക്കാൻ റോബോട്ട്, കൗതുകം നിറഞ്ഞ് കുട്ടികൾ

നിർമ്മിത ബുദ്ധി സങ്കേതങ്ങളെക്കുറിച്ചുളള   പാഠപുസ്തകങ്ങൾ ക്ലാസ് മുറിയിലേക്ക് കടന്നു വരുമ്പോൾ പുതിയ വർഷത്തെ കൂട്ടുകാരെ സ്വീകരിക്കാൻ റോബോട്ടിക് മാതൃക നിർമ്മിച്ച് മുണ്ടക്കര എ യു പി സ്കൂൾ.    

സ്കൂൾവിദ്യാലയ മുറ്റത്ത് എത്തിയ കൂട്ടുകാരെ സ്വീകരിച്ച് റോബോട്ട് കൈ നൽകിയതും

സ്വാഗത

സംസാരം

നടത്തിയതും

കുട്ടികൾക്കും

രക്ഷിതാക്കൾക്കും

കൗതുകമായി.

പ്രവേശനോത്സവ തൊപ്പിയണിഞ്ഞ് റോബോട്ടിനോട് ചേർന്ന്  കുട്ടികളും രക്ഷിതാക്കളും സെൽഫി എടുക്കുന്ന മത്സരക്കാഴ്ചയും പ്രവേശനോത്സവത്തിന്റെ ആവേശമുണർത്തി.

പനങ്ങാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി   ചെയർമാൻ ഷാജി കെ. പണിക്കർ സ്കൂൾതല പ്രവേശനോത്സവം

ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ്

പി.എം ബിജേഷ്

അധ്യക്ഷത വഹിച്ചു. കോഴിക്കോട്

ആകാശവാണി

അവതാരകരും

ബി.ആർ.സി ട്രൈനറുമായ അനശ്വര മുഖ്യാതിഥിയായിരുന്നു. കവിയും ജേർണലിസ്റ്റുമായ നൗഫൽ പനങ്ങാട്,

ഹെഡ്മാസ്റ്റർ കെ.സന്തോഷ്,

സ്റ്റാഫ് സെക്രട്ടറി ഏ.എം ഗീത  എന്നിവർ പ്രസംഗിച്ചു.

പുതുതായി പ്രവേശം നേടിയ കുട്ടികൾക്ക് പഠനോപകരണ കിറ്റും മധുരവും വിതരണം ചെയ്തു.

2022-23 വരെ2023-242024-25