"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 14: വരി 14:
[[പ്രമാണം:35026 env..png|ഇടത്ത്‌|ലഘുചിത്രം|'''എൻ.സി.സി കേഡറ്റുകൾ വൃക്ഷത്തൈകൾ നടുന്നു''']]
[[പ്രമാണം:35026 env..png|ഇടത്ത്‌|ലഘുചിത്രം|'''എൻ.സി.സി കേഡറ്റുകൾ വൃക്ഷത്തൈകൾ നടുന്നു''']]
[[പ്രമാണം:35026_envmt..jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:35026_envmt..jpg|വലത്ത്‌|ചട്ടരഹിതം]]
2024-25 അക്കാദമിക വർഷത്തിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ '''എൻ.സി.സി , സയൻസ് ക്ലബ്ബുകൾ''' വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു  പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ചവെച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് റിച്ച പ്രസംഗിച്ചു, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിത ആസിഫ് ആലപിച്ചു, പരിസ്ഥിതി ദിന സന്ദേശം അനഘ നൽകി. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.
2024-25 അക്കാദമിക വർഷത്തിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ '''എൻ.സി.സി , ഇക്കോ-സയൻസ് ക്ലബ്ബുകൾ''' വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു  പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ചവെച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് റിച്ച പ്രസംഗിച്ചു, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിത ആസിഫ് ആലപിച്ചു, പരിസ്ഥിതി ദിന സന്ദേശം അനഘ നൽകി. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.

അസംബ്ലിക്ക് ശേഷം സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ്സ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിലെ ഓരോ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സ്കൂൾതല ക്വിസിൽ UP വിഭാഗത്തിൽ നിന്നും ആവണി (7 D) യും HS വിഭാഗത്തിൽ നിന്നും റെയിന ജോസഫ് (8 B) യും ഒന്നാം സ്ഥാനം നേടി.

17:38, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024

പ്രവേശനോത്സവം 2024_എല്ലാം സെറ്റ്

2024 ജൂൺ 3ാം തീയതി തിങ്കളാഴ്ച രാവിലെ നവാഗതർക്ക് സ്വാഗതമരുളിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നി‍ർമ്മിച്ച ഒരു അവതാർ ആയിരുന്നു.

പ്രവേശനോത്സവത്തിൽ സ്‍ക‍ൂളിന്റെ മികവുകൾ പ്രദർശിപ്പിച്ച‍‍‍‍‍‍‍ു. പൂക്കൾ നൽകിയും ബാന്റ് മേളത്തോടെയും കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്‍ഥാനതല ഉദ്ഘാടനം ലൈവായി പ്രദർശിപ്പിച്ചു. സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ.ഫാ.പി.കെ.വർഗ്ഗീസ് ഉദ്ഘാടന സന്ദേശം നൽകി. ത‍ുട‍ർന്ന് സ്‍ക‍ൂളിന്റെ സാരഥികൾ നവാഗതർക്ക് സ്വാഗതമരുളി.

പുതിയ ക്ളാസ്സ് മുറികളും അധ്യാപകരെയും കൂട്ടുകാരെയും പരിചയപ്പെട്ട ക‍ുട്ടികൾ പാൽപ്പായസം കൂട്ടിയുള്ള ഊണിനു ശേഷം

വീട്ടിലേക്ക് പോയി.

പരിസ്ഥിതി ദിനാഘോഷം ജ‍ൂൺ 5

എൻ.സി.സി കേഡറ്റുകൾ വൃക്ഷത്തൈകൾ നടുന്നു

2024-25 അക്കാദമിക വർഷത്തിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ എൻ.സി.സി , ഇക്കോ-സയൻസ് ക്ലബ്ബുകൾ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ചവെച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് റിച്ച പ്രസംഗിച്ചു, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിത ആസിഫ് ആലപിച്ചു, പരിസ്ഥിതി ദിന സന്ദേശം അനഘ നൽകി. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.

അസംബ്ലിക്ക് ശേഷം സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ്സ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിലെ ഓരോ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സ്കൂൾതല ക്വിസിൽ UP വിഭാഗത്തിൽ നിന്നും ആവണി (7 D) യും HS വിഭാഗത്തിൽ നിന്നും റെയിന ജോസഫ് (8 B) യും ഒന്നാം സ്ഥാനം നേടി.

ഹെൽത്ത് ക്ലബ്ബ് _പേ വിഷബാധ പ്രതിരോധം

2024 ‍ജ‍ൂൺ 13-ാം തീയതി പേ വിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് അധ്യാപകർക്കും കുട്ടികൾക്കും അവബോധം സൃഷ്ടിക്കുന്നതിന് , ഒരു സ്പെഷ്യൽ അസംബ്ളി നടത്തി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെ‍ഡിക്കൽ ഓഫീസർ, ഫീൽഡ് സ്റ്റാഫ് മുതലായവർ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.