"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
No edit summary
40031 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''വിദ്യാരംഗം കലാസാഹിത്യവേദി -2024-25''' ==
== കടയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വായന ദിനം വിപുലമായി ആഘോഷിച്ചു. ജൂൺ 19 വായനദിന പരിപാടികൾ HM ശ്രീ വിജയകുമാർ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ശ്രീമതി ആർ. സുമ അദ്ധ്യക്ഷത ==
വഹിച്ചു.
അധ്യാപകൻ ശ്രീ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.  ഡെപ്യൂട്ടി HM ശ്രീമതി  വിനീതകുമാരി, ശ്രീ ഷിയാദ് ഖാൻ ശ്രീമതി.സീമന്തിനി, ശ്രീമതി. ശോഭ, ശ്രീമതി സലീന ബീവി,ശ്രീ റിയാസ്, ശ്രീമതി ബീന, ശ്രീമതി ദയ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. . പി.ൻ പണിക്കർ അനുസ്മരണ പ്രഭാഷണം 9 Gയിൽ നിന്ന് വിസ്മയ ഷാജിയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് IOF ൽ നിന്ന് നൈഫ് നിഷാദും പറഞ്ഞു. തുടർന്ന് വായന ദിന പ്രതിജ്ഞ IOG യിൽ നിന്ന് പാർവതി ചൊല്ലി ക്കൊടുത്തു.തുടർന്ന് 9 M ൽ നിന്ന് അമീൻ താജുദ്ദീൻ വായന ദിനഗാനം ആലപിച്ചു. 8H ൽ നിന്ന് അനന്യ ഷിജു ഒരു കൃതിയുടെ പ്രസ്കത ഭാഗം വായിച്ചു . ക്ലാസ് തലത്തിൽ വായനാ ദിനത്തെ കുറിച്ചുള്ള പോസ്റ്റർ കുട്ടികൾ തയ്യാറാക്കി 9L ൽ നിന്ന് കല്യാണി R.S എഴുതിയ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം ശ്രീ. വിജയകുമാർ സർ നടത്തി. തുടർന്ന് 10 A യിലെ അശ്വതി പി, പിറന്നാൾ ദിനത്തിനോടാനുബന്ധിച്ചു പുസ്തകത്തൊട്ടിലിലേക്ക് പുസ്തകം സംഭാവന ചെയ്തു. ആയിരത്തിലധികം പുസ്തകം  വായിച്ച സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായ ശ്രീ M ദാമോദരനെ ശ്രീ വിജയകുമാർ സർ പൊന്നാട അണിയിച്ചു ആദരിച്ചു.സ്കൂൾ ലൈബ്രറിയൻ ശ്രീമതി സജീത ടീച്ചർ വായന ദിന പരിപാടിക്ക് കൃതജ്ഞത അർപ്പിച്ചു.
== '''വിദ്യാരംഗം കലാസാഹിത്യവേദി -2023-24''' ==
== '''വിദ്യാരംഗം കലാസാഹിത്യവേദി -2023-24''' ==