"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1819537 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
Sabna91 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
വിദ്യാർത്ഥികൾ മുഖേന മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന സന്നദ്ധ സേവനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളിലെ സഹായമനസ്കത ചൂണ്ടിക്കാട്ടുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു വരാൻ വിദ്യാർഥികൾക്ക് എല്ലാവിധ ഊർജ്ജവും പി.ടി.എ യുടെ ഭാഗത്ത് നിന്ന് ലഭ്യമാവുന്നുണ്ട്. '''ഓരോ വർഷവും നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''

==2024-2025==
=== സ്കൂളും പരിസരവും വൃത്തിയാക്കൽ===
പുതിയ അദ്ധ്യായന വർഷത്തെ
വരവേൽക്കുന്നതിനായി അദ്ധ്യാപകരും,കുടുംബശ്രീ പ്രവർത്തകരും
ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കിശുചീകരണ ഭാഗമായി ക്ലാസ് മുറികളിലെ ബെഞ്ചും ഡെസ്ക്കുകളും വൃത്തിയാക്കിയതോടൊപ്പം പരിസരത്തുള്ള പുൽകാടുകൾ വെട്ടിത്തെളിച്ചു.

== 2022-2023 ==
== 2022-2023 ==