"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
'''<big>പ്രവേശനോത്സവം</big>'''
'''<big>പ്രവേശനോത്സവം</big>'''


<big>2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച വഴിയിലൂടെ നവാഗതരെ  ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, എസ് പി സി വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ ഹോളിലേക്ക് ആനയിച്ചു. ഭംഗിയായി അലങ്കരിച്ച സ്കൂൾ ഹോളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഇരുത്തി മധുരം നൽകി. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിൽ തയ്യാറാക്കി വെച്ച സെൽഫി കോർണറിൽ നിന്നും സെൽഫികൾ എടുത്തു.</big>
<big>2024-25 അധ്യായനവർഷം ജൂൺ 3 ന് സ്കൂൾ തുറന്നു. 2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച വഴിയിലൂടെ നവാഗതരെ  ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, എസ് പി സി വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ ഹോളിലേക്ക് ആനയിച്ചു. ഭംഗിയായി അലങ്കരിച്ച സ്കൂൾ ഹോളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഇരുത്തി മധുരം നൽകി. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിൽ തയ്യാറാക്കി വെച്ച സെൽഫി കോർണറിൽ നിന്നും സെൽഫികൾ എടുത്തു.</big>
[[പ്രമാണം:47110-pravesanolsavam2024-3.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024]]
[[പ്രമാണം:47110-pravesanolsavam2024-3.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024]]
[[പ്രമാണം:47110-pravesanolsavam2024-4.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024]]
[[പ്രമാണം:47110-pravesanolsavam2024-4.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024]]
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2497902" എന്ന താളിൽനിന്ന് ശേഖരിച്ചത്