"എൽ സി യു പി എസ് ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == ഇരിങ്ങാലക്കുട പട്ടണത്തില്‍ നിന്ന് 2കിലോമീറ്റര്‍ വടക്കുഭാഗത്തായി ലിസ്യു കോണ്‍വെന്‍റ് അപ്പര്‍ പ്രൈമറി സ്കൂള്‍ വിജ്ഞാനപ്രഭതൂകി കാട്ടങ്ങച്ചിറ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെ അധികാര സീമയിലുള്ള 7-ാം വാര്‍ഡിലാണ് ഈ വിദ്യാനികേതനം സ്ഥിതിചെയ്യുന്നത്.കാടും ചിറയും ഉണ്ടായിരുന്നതിനാല്‍ കാട്ടങ്ങച്ചിറ എന്ന നാമധേയത്താല്‍ ഈ പ്രദേശം അറിയപ്പെട്ടു. 1964-ത്തിലാണ് ലിസ്യു കോണ്‍വെന്‍റ് യു.പി സ്കൂള്‍ ആരംഭിച്ചത്. കര്‍മ്മലീത്ത സിസ്റ്റേഴ്സാണ് ഈ വിദ്യാലയത്തിന്‍െറ നേതൃത്വം വഹിക്കുന്നത്. സമൂഹത്തിലെ എല്ലാ മതസ്ഥര്‍ക്കും ഇതിന്‍െറ ആരംഭം മുതല്‍ ഇന്നു വരെ പ്രവേശനം നല്‍കിവരുന്നു. | == ചരിത്രം == | ||
ഇരിങ്ങാലക്കുട പട്ടണത്തില്‍ നിന്ന് 2കിലോമീറ്റര്‍ വടക്കുഭാഗത്തായി ലിസ്യു കോണ്‍വെന്‍റ് അപ്പര്‍ പ്രൈമറി സ്കൂള്‍ വിജ്ഞാനപ്രഭതൂകി കാട്ടങ്ങച്ചിറ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെ അധികാര സീമയിലുള്ള 7-ാം വാര്‍ഡിലാണ് ഈ വിദ്യാനികേതനം സ്ഥിതിചെയ്യുന്നത്.കാടും ചിറയും ഉണ്ടായിരുന്നതിനാല്‍ കാട്ടങ്ങച്ചിറ എന്ന നാമധേയത്താല്‍ ഈ പ്രദേശം അറിയപ്പെട്ടു. 1964-ത്തിലാണ് ലിസ്യു കോണ്‍വെന്‍റ് യു.പി സ്കൂള്‍ ആരംഭിച്ചത്. കര്‍മ്മലീത്ത സിസ്റ്റേഴ്സാണ് ഈ വിദ്യാലയത്തിന്‍െറ നേതൃത്വം വഹിക്കുന്നത്. സമൂഹത്തിലെ എല്ലാ മതസ്ഥര്‍ക്കും ഇതിന്‍െറ ആരംഭം മുതല്‍ ഇന്നു വരെ പ്രവേശനം നല്‍കിവരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == ഒന്നര ഏക്കര്‍ ഭീമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ്റൂമുകള്‍ ഈ വിദ്യാലയത്തിലുണ്ട്. അതിവിശാലമായ കളിസ്ഥലവും കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സോഷ്യല്‍ ലാബ്, സയന്‍സ് ലാബ്,ഗണിത ലാബ്, റീഡിംഗ് റും തുടങ്ങിയ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയലറ്റ് ഉണ്ട്. ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളെ പരിഗണിച്ച് റാംപ് സൗകര്യവും ഈ സ്കൂളില്‍ ഉണ്ട് . | == ഭൗതികസൗകര്യങ്ങള്‍ == | ||
ഒന്നര ഏക്കര്‍ ഭീമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ്റൂമുകള്‍ ഈ വിദ്യാലയത്തിലുണ്ട്. അതിവിശാലമായ കളിസ്ഥലവും കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സോഷ്യല്‍ ലാബ്, സയന്‍സ് ലാബ്,ഗണിത ലാബ്, റീഡിംഗ് റും തുടങ്ങിയ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയലറ്റ് ഉണ്ട്. ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളെ പരിഗണിച്ച് റാംപ് സൗകര്യവും ഈ സ്കൂളില്‍ ഉണ്ട് . | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||