"അഴീക്കോട് എച്ച് എസ് എസ്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 5: | വരി 5: | ||
JRC അഴിക്കോട് HSS യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജൂൺ 5 ന് പരിസ്ഥിതിദിനത്തിൽ ജില്ലയിൽ 10000 ഫലവൃക്ഷത്തൈകൾ നടുന്ന "തേന് മാവ്" പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈ നട്ടു. JRC ജില്ലാ പ്രസിഡൻ്റ് എൻ ടി സുധീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി മുഹമ്മദ് കീത്തേടത്ത് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ്സ് ടി വി ഇന്ദിരാഭായ് അധ്യക്ഷത വഹിച്ചു. പി എം കൃഷ്ണപ്രഭ സ്വാഗതവും എം ടി സുരേഷ് കുമാർ നന്ദിയ. | JRC അഴിക്കോട് HSS യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജൂൺ 5 ന് പരിസ്ഥിതിദിനത്തിൽ ജില്ലയിൽ 10000 ഫലവൃക്ഷത്തൈകൾ നടുന്ന "തേന് മാവ്" പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈ നട്ടു. JRC ജില്ലാ പ്രസിഡൻ്റ് എൻ ടി സുധീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി മുഹമ്മദ് കീത്തേടത്ത് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ്സ് ടി വി ഇന്ദിരാഭായ് അധ്യക്ഷത വഹിച്ചു. പി എം കൃഷ്ണപ്രഭ സ്വാഗതവും എം ടി സുരേഷ് കുമാർ നന്ദിയ. | ||
[[പ്രമാണം:13017 JRC.jpg|ലഘുചിത്രം]] | [[പ്രമാണം:13017 JRC.jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം]] |
19:56, 18 ജൂൺ 2024-നു നിലവിലുള്ള രൂപം
2015-16 അധ്യയന വർഷമാണ് നമ്മുടെ വിദ്യാലയത്തിൽ ജെ ആർ സി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. ഓരോ വർഷവും 8-ാം തരത്തിലെ 20 കുട്ടികൾക്കാണ് യൂണിറ്റിൽ അംഗത്വം നൽകി വരുന്നത്. നിലവിൽ 60 കേഡറ്റുകൾ ഉൾപ്പെട്ടതാണ് നമ്മുടെ യൂണിറ്റ്. യൂണിറ്റ് കൗൺസിലറായി ശ്രീ പി എം കൃഷ്ണപ്രഭ ആണ് ചുമതല നിർവ്വഹിച്ച് വരുന്നത്. നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടേയും രക്തഗ്രൂപ്പ് ഡയറക്ടറി പ്രകാശനം, അവശത അനുഭവിക്കുന്ന കുട്ടികൾക്കായി സഹപാഠികളുടെ സാന്ത്വനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പരിപാടികൾ തുടങ്ങിയവ ശ്രദ്ദേയമാണ്.
ലോക പരിസ്ഥിതി ദിനം 2024-25
JRC അഴിക്കോട് HSS യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജൂൺ 5 ന് പരിസ്ഥിതിദിനത്തിൽ ജില്ലയിൽ 10000 ഫലവൃക്ഷത്തൈകൾ നടുന്ന "തേന് മാവ്" പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈ നട്ടു. JRC ജില്ലാ പ്രസിഡൻ്റ് എൻ ടി സുധീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി മുഹമ്മദ് കീത്തേടത്ത് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ്സ് ടി വി ഇന്ദിരാഭായ് അധ്യക്ഷത വഹിച്ചു. പി എം കൃഷ്ണപ്രഭ സ്വാഗതവും എം ടി സുരേഷ് കുമാർ നന്ദിയ.