"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 16: വരി 16:
[[പ്രമാണം:19808-ghosha yathra (2).jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19808-ghosha yathra (2).jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19808-welcome counter.jpeg|ലഘുചിത്രം]]
[[പ്രമാണം:19808-welcome counter.jpeg|ലഘുചിത്രം]]
[[പ്രമാണം:19808-welcome dance.jpeg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]]
[[പ്രമാണം:19808-udghadanam2.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19808-udghadanam2.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19808-vadyamelam.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19808-vadyamelam.jpeg|നടുവിൽ|ലഘുചിത്രം]]
വരി 34: വരി 35:

=== '''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' ===
'''June 5 ലോക പരിസ്ഥിതി ദിനം'''
 
ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു.  2C ക്ലാസിലെ പാരന്റ് സുഹറാബി നല്ലേങ്ങര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ എച്ച്. എം പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തുകയും കുട്ടികളും ടീച്ചേഴ്സും ഏറ്റു ചൊല്ലുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലീനിങ്, പൂന്തോട്ട നിർമ്മാണം എന്നിവ നടത്തി.

[[പ്രമാണം:19808 parisdhithi dina prathinja.jpeg|ലഘുചിത്രം]]
[[പ്രമാണം:19808 parisdhithi dina prathinja.jpeg|ലഘുചിത്രം]]
വരി 49: വരി 48:

=== '''ബോധവത്കരണ ക്ലാസ്  'ഒരുക്കം'''' ===
ജി.എൽ.പി. സ്കൂൾ എടക്കാപറമ്പ് പി.ടി.എയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി 'ഒരുക്കം' ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ  ബിജു ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻ്റ് ഇ.കെ കാദർ ബാബു അധ്യക്ഷത വഹിച്ചു, പ്രധാനാധ്യാപിക നസ്റത്ത് കൊന്നോലത്ത് സ്വാഗതം പറഞ്ഞു.  എസ്.എം.സി. ചെയർമാൻ പുള്ളാട്ട് സലീം മാസ്റ്റർ,  കോയ കെ.സി, നൂറുദ്ദീൻ തോട്ടുങ്ങൽ, നസീർ മാസ്റ്റർ, രജീഷ് അമ്മാറമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.  സ്റ്റാഫ് സെക്രട്ടറി നീന പി നന്ദി പറഞ്ഞു.

797

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2497704" എന്ന താളിൽനിന്ന് ശേഖരിച്ചത്