"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലോക ബാലവേല വിരുദ്ധ ദിനം
(ലോക ബാലവേല വിരുദ്ധ ദിനം)
വരി 32: വരി 32:

ലഹരി ,പ്രോത്സാ കേസുകളുടെ നിയമവശങ്ങളെ കുറിച്ച് PTA അംഗം Adv അനൂപ് വിശദീകരിച്ചു. SPGയുടെ പ്രവർത്തന പദ്ധതിയെക്കുറിച്ച് ഹെഡ്മാസ്റ്റർ വിശദമാക്കി.പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ,PTA പ്രസിഡണ്ട്, വാർഡ് കൗൺസിലർ, SHO, ലോക്കൽ പോലീസ്, സ്കൂൾ ലീഡർ, രക്ഷിതാക്കൾ, അധ്യാപകർ, കച്ചവടക്കാരൻ, ഓട്ടോ ഡ്രൈവർ, SPC ചാർജുള്ള അധ്യാപകൻ, സമീപവാസി എന്നിവർ അടങ്ങിയ എസ് പി ജിയുടെ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ശേഷം മൂന്നുമാസത്തേക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു .SPC -CPO ജംഷാദ് യോഗത്തിന് നന്ദി രേഖപ്പെടുത്തി. കുട്ടികളിൽ നെല്ലും പതിരും തിരിച്ചറിച്ചറിയാനുള്ള അവബോധം വളർത്തിയെടുക്കാൻ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സാധിക്കും എന്നതിന് കാലം സാക്ഷിയാകും .

== ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ച് മഞ്ചേരി ബോയ്സ്(12-06-24) ==
ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി  സ്കൂൾ  ഹാളിൽ  വെച്ച് ബാലവേല വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ ,ബോധവൽക്കരണ ക്ലാസ്, ബാലവേല വിരുദ്ധ പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
  ഹെഡ്മാസ്റ്റർ ടി കെ ജോഷി അധ്യക്ഷ സ്ഥാനം  വഹിച്ച പരിപാടിയിൽ   ചൈൽഡ് ഹെൽപ് ലൈൻ സൂപ്പർവൈസർ ശ്രീ മുഹസ്സിൻ പരി ഉദ്ഘാടനം  ചെയ്തു . കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും ബാലവേല  നിയമത്തെക്കുറിച്ച് ക്ലാസ് നൽകി.ശ്രീമതി സിജി (സ്കൂൾ കൗൺസിലർ) നന്ദി പറഞ്ഞു.പ്രസ്തുത പരിപാടിയിൽ 80 ഓളം കുട്ടികൾ പങ്കെടുത്തു.
  ദിനാചരണത്തോടനുബന്ധി ച്ച് നടത്തിയ പോസ്റ്റർ രചന മത്സര    വിജയിക്കുള്ള സമ്മാനദാനം  ശ്രീ മുഹസ്സിൻ പരി നൽകി.
298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2497357" എന്ന താളിൽനിന്ന് ശേഖരിച്ചത്