"എ യു പി എസ് നന്മിണ്ട ഈസ്റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
[[പ്രമാണം:47562 പ്രവേശനോത്സവം6.jpeg|ലഘുചിത്രം|വരവേൽപ്പ്]]
[[പ്രമാണം:47562 പ്രവേശനോത്സവം6.jpeg|ലഘുചിത്രം|വരവേൽപ്പ്]]
[[പ്രമാണം:47562 പ്രവേശനോത്സവം4.jpeg|ലഘുചിത്രം|സ്വാഗതം]]
[[പ്രമാണം:47562 പ്രവേശനോത്സവം4.jpeg|ലഘുചിത്രം|സ്വാഗതം]]
[[പ്രമാണം:47562 പ്രവേശനോത്സവം8.jpeg|ലഘുചിത്രം|[[പ്രമാണം:47562 പ്രവേശനോത്സവം5.jpeg|ലഘുചിത്രം|8x8ബിന്ദു|മുഖ്യാതിഥി]]ഉദ്ഘാടനം]]

19:28, 17 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

നന്മണ്ട ഈസ്റ്റ് എയുപി സ്കൂൾ അമ്പലപ്പൊയിൽ പ്രവേശനോത്സവം വാർഡ് മെമ്പർ ഇ.കെ രാജീവൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ജലീൽ പി.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത മിമിക്രി, സിനി ആർട്ടിസ്റ്റ് ഗിനീഷ് ഗോവിന്ദ് മുഖ്യാതിഥി ആയിരുന്നു.

ഹെഡ്മിസ്ട്രസ് ഷീന എം എസ് സ്വാഗതം പറഞ്ഞു. ഡോ: എപി ഹരിദാസ് (റിട്ട. പ്രിൻസിപ്പാൾ കോട്ടക്കൽ ആര്യവൈദ്യശാല) മുഖ്യ പ്രഭാഷകനായിരുന്നു. മുൻ ഹെഡ്മിസ്ട്രസ് ബീന പി, സീനിയർ അസിസ്റ്റൻ്റ് ദേവദാസ് മാസ്റ്റർ, ബിജുരാജ് മാസ്റ്റർ എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ഷിംന ടീച്ചർ നന്ദിയും പറഞ്ഞു തുടർന്ന് നവാഗതരായ കുട്ടികൾക്ക് സമ്മാനവും, അവരുടെ കലാപരിപാടികളും അരങ്ങേറി.

ചിത്രശാല

വരവേൽപ്പ്
സ്വാഗതം