"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:


രണ്ടാം സ്ഥാനം -  ഫയാസ് ഖാൻ (4 A)
രണ്ടാം സ്ഥാനം -  ഫയാസ് ഖാൻ (4 A)
== '''ജലാശയ സംരക്ഷണ പഠനയാത്ര''' ==
ലോക പരിസ്ഥിതി ദിനചരണത്തിന്റെ ഭാഗമായി ജലാശയ സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളിയാക്കാൻ ഒരു പഠനയാത്ര....
ചുറ്റും താമസിക്കുന്നവരുടെ ദുരുപയോഗവും അധികൃതരുടെ അനാസ്ഥയും കാരണം മലിനമാക്കപ്പെട്ട
പാർവതി പുത്തനാറിലേക്ക് ഗവൺമെന്റ് യുപിഎസ് ബീമാപള്ളിയിലെ '''സീഡ് ക്ലബ്''' അംഗങ്ങളുടെ ഒരു യാത്ര.....
പാർവതി പുത്തനാർ മലിനമാക്കപ്പെടുന്നതിലൂടെ സമീപവാസികൾക്ക് ഉണ്ടാകുന്ന രോഗാവസ്ഥയും ജലാശയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്.
ജലാശയ സംരക്ഷണ പ്ലക്കാർടുകളും, ബോധവൽക്കരണ നോട്ടീസുമായി കുട്ടികൾ നാട്ടുകാരുമായി
സംവദിച്ചു.
സ്കൂളിലെ ശാസ്ത്ര ക്ലബ്ബ് കൺവീനർ എസ്.വി.സച്ചു ബോധവൽക്കരണ ക്ലാസ് നയിച്ചു.
അധ്യാപകരായ ആർ.മീന, ആർച്ച. പി.ടി , ആർ. എൽ.രമ്യ,ധന്യശങ്കർ എന്നിവർ സംസാരിച്ചു.