"പ്രമാണം:പരിസ്ഥിതി ദിനം24-25.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
No edit summary
 
വരി 1: വരി 1:
 
== പരിസ്ഥിതി ദിനം ആചരിച്ചു ==
GHSS KAKKAT ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോട് കൂടി ആചരിച്ചു. മടിക്കൈ പഞ്ചായത്തിന്റെയും എക്സൈസ് വകുപ്പിന്റെയും സംയുക്തഭിമുഖ്യത്തിൽ സ്കൂൾ ഹരിത വത്കരണത്തിനായി വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. കുട്ടികൾ കൊണ്ടുവന്ന വിവിധ ചെടികളും മരതൈകളും നട്ടുപിടിപ്പിച്ചു. ശലഭോദ്യാന-ഔഷധതോട്ടവിപുലീകരണത്തിനുള്ള പ്രവർത്തനങ്ങൾ നടത്തി.. പരിസ്ഥിതി ക്വിസ് നടത്തി.
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496317" എന്ന താളിൽനിന്ന് ശേഖരിച്ചത്