"മണിയൂർ യു പി എസ്‍/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
AGHOSH.N.M (സംവാദം | സംഭാവനകൾ) |
AGHOSH.N.M (സംവാദം | സംഭാവനകൾ) |
||
| വരി 1: | വരി 1: | ||
=വിദ്യാരംഗം കലാ സാഹിത്യ വേദി= | =വിദ്യാരംഗം കലാ സാഹിത്യ വേദി= | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബാല സഭ നടത്തുന്നു. വിദ്യാരംഗം കോർഡിനേറ്റർ ഷർമിളടീച്ചറുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നുവരുന്നു | |||
==സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്== | ==സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്== | ||
കോർഡിനേറ്റർ : ധന്യ എൽ എൻ | കോർഡിനേറ്റർ : ധന്യ എൽ എൻ | ||
22:58, 15 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബാല സഭ നടത്തുന്നു. വിദ്യാരംഗം കോർഡിനേറ്റർ ഷർമിളടീച്ചറുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നുവരുന്നു
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
കോർഡിനേറ്റർ : ധന്യ എൽ എൻ
സയൻസ് ക്ലബ്ബ്
കോർഡിനേറ്റർ : ബീന കെ
ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യുന്നു.ശാസ്ത്ര പ്രദർശനങ്ങൾ നടത്തന്നു.
രാമാനുജൻ ഗണിതശാസ്ത്രക്ലബ്ബ്
എല്ലാ ആഴ്ചയും ഗണിത പസിലുകൾ ചർച്ച ചെയ്യുന്നു.
ഹരിത പരിസ്ഥിതി ക്ലബ്ബ്
കോർഡിനേറ്റർ : നജീബ യു സി
സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നു.വനസംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി കേരള പരിസ്ഥിതി സമിതി നടത്തുന്ന വയനാട് ചുരം യാത്രയിൽ ഞങ്ങൾ പങ്കെടുക്കുന്നു. സ്കൂൾ ബ്യൂട്ടിഫിക്കേഷന്റെ ഭഗമായി പൂച്ചെടികൾ വച്ച് പിടിപ്പിക്കുന്നു.