"എസ്. ആർ. സി. യു. പി. എസ്. എടക്കളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 44: | വരി 44: | ||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||
ശ്രീ K ചന്ദ്രശേഖരൻ മാസ്റ്റർ, | |||
ശ്രീ C V സുബ്രഹ്മണ്യൻ മാസ്റ്റർ, | |||
ശ്രീമതി A C സിസിലി ടീച്ചർ, | |||
ശ്രീ K G ശ്രീധരൻ മാസ്റ്റർ, | |||
ശ്രീമതി P പാർവ്വതി ടീച്ചർ | |||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== |
11:46, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്. ആർ. സി. യു. പി. എസ്. എടക്കളത്തൂർ | |
---|---|
വിലാസം | |
എടക്കളത്തൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | 22691 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ സൈനിക സേവനത്തിൽ നിന്നും വിരമിച്ചുവന്ന ശ്രീ.കെ.ചന്ദ്രശേഖരൻ മാസ്റ്റർ ആണ്. 3-5-1968 ൽ ശ്രീമതി പടിഞ്ഞാത്ത് കാർത്ത്യായനി അമ്മ ശിലാസ്ഥാപനം നടത്തിയ ഈ വിദ്യാലയം ശ്രീ. ഇoബച്ചിബാവ 28-1-1969 ൽ ഉദ്ഘാടനം ചെയ്തു. പരിസര പ്രദേശങ്ങളിലെ UP വിദ്യാലയങ്ങളുടെ അഭാവമാണ് ചന്ദ്രശേഖരൻ മാസ്റ്ററെ ഇങ്ങനെ ഒരു വിദ്യാലയം തുടങ്ങാൻ പ്രേരിപ്പിച്ചത്.
ഭൗതികസൗകര്യങ്ങള്‍
OHP ഉൾക്കൊള്ളുന്ന Smart class room, കമ്പ്യൂട്ടർ ലാബ്, Open class, അടുക്കള, ടോയ്‌ലറ്റുകൾ.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
Sout and Guides, വിദ്യാരംഗം കലാസാഹിത്യവേദി, Spoken English പഠനം, സയൻസ് ക്ലബ്ബ്, സാമൂഹ്യ ക്ലബ്ബ്, ഗണിത ക്ലബ്ബ്
മുന്‍ സാരഥികള്‍
ശ്രീ K ചന്ദ്രശേഖരൻ മാസ്റ്റർ, ശ്രീ C V സുബ്രഹ്മണ്യൻ മാസ്റ്റർ, ശ്രീമതി A C സിസിലി ടീച്ചർ, ശ്രീ K G ശ്രീധരൻ മാസ്റ്റർ, ശ്രീമതി P പാർവ്വതി ടീച്ചർ