"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:47039 pravesanolsavam.jpeg|ചട്ടം|ഇടത്ത്‌]]
== ഉൽസവമായി പ്രവേശനോൽസവം ... ==
ഉൽസവ പ്രതിഛായ സൃഷ്ടിച്ച് വേനപ്പാറ സ്കൂളിൽ പ്രവേശനോൽസവം.
നവാഗതരെ അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് വിദ്യാലയത്തിലേക്ക് ആനയിച്ചു.
വാർഡ് മെമ്പർ രജിത രമേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ
റവ.ഫാദർ സ്കറിയ മങ്കരയിൽ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് സിബി പൊട്ടൻപ്ലാക്കൽ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ    ഹെഡ്മിസ്ട്രസ് റീജ വി ജോൺ , ഹൈസ്കൂൾ പ്രിൻസിപ്പൽ ലീന വർഗീസ്, മുൻ ഹെഡ്മാസ്റ്റ്ർ ഇ. ജെ  തങ്കച്ചൻ ,മൈമൂന സി.ച്ച്, ജോണി കുര്യൻ , സിമി ഗർവാസിസ് , ദിയ ബിജു  എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഭിന്നശേഷിക്കുട്ടികളെ ആദരിച്ചു . ശ്രീമതി മേരി ഷൈല രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു. വിദ്യാർഥികൾക്ക് പായസവിതരണവും നടത്തി.

16:41, 14 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രമാണം:47039 pravesanolsavam.jpeg

ഉൽസവമായി പ്രവേശനോൽസവം ...