"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==പ്രവേശനോത്സവം 2024==
പ്രവേശനോത്സവം വിദ്യാർത്ഥികൾക്ക് വർണ്ണാഭമായ സ്വീകരണം.
ചെട്ടിയാം കിണർ ഗവ. ഹൈസ്കൂളിൽ  പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വർണ്ണാഭമായ സ്വീകരണം ഒരുക്കി ,കൊടിതോരണങ്ങളാൽ അലങ്കരിച്ച വിദ്യാലയം നവാഗതരെ  ലഡു വിതരണം ചെയ്തു കൊണ്ടു സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജസ്ന പൂഴിത്തറ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ  മുസ്തഫ കളത്തിങ്ങൽ ,വാർഡ് മെംബർ ഷാജു  കാട്ടകത്ത്, എസ്‌. എം.സി ചെയർമാൻ സുബൈർ കോഴിശ്ശേരി, പി.ടി എ പ്രഡിഡൻറ് എം.സി മാലിക്ക്, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ നിബി ആൻറണി,  എന്നിവർ സംബന്ധിച്ചു.. പ്രഥമാധ്യാപകൻ പി. പ്രസാദ് പ്രവേശനോത്സവ സന്ദേശം നൽകി .ശിഹാബുദ്ദീൻ കാവപ്പുര, അസൈനാർ എടരിക്കോട് എന്നിവർ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകി. വരമ്പനാ ല ഓയിൽ ആൻഡ് ഫ്ലോർ മിൽ മാനേജർ കുഞ്ഞിമൊയ്തീൻ കുട്ടി  കുട്ടികൾക്ക് ലഡു വിതരണം ചെയ്തു.
പ്രിൻസിപ്പാൾ ഡെയ്സമ്മ സി.എൽ സ്വാഗതവും രഞ്ജിത്ത് എൻ.വി നന്ദിയും പറഞ്ഞു.
<gallery>
പ്രമാണം:19010 24-25 2.jpg
പ്രമാണം:19010 24-25 3.jpg
പ്രമാണം:19010 24-25 1.jpg
</gallery>


==പരിസ്ഥിതി ദിനാചരണം==
==പരിസ്ഥിതി ദിനാചരണം==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494829" എന്ന താളിൽനിന്ന് ശേഖരിച്ചത്