"ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin44554 (സംവാദം | സംഭാവനകൾ) No edit summary |
Admin44554 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
ജൂൺ 5 പരിസ്ഥിതി ദിനം | ജൂൺ 5 പരിസ്ഥിതി ദിനം | ||
പരിസ്ഥിതി | '''<big>പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട്</big>''' '''അസംബ്ലി കൂടുകയൂം ഹെഡ്മാസ്റ്റർ സന്ദേശം നൽകുകയും ചെയ്തു . കുട്ടികൾ വീടുകളിലും സ്കൂൾ പരിസരത്തും വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു . കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .ക്വിസ് മത്സരത്തിൽ 5 A യിലെ കാവ്യശ്രീ ഒന്നാം സ്ഥാനവും .6A യിലെ അഭിമോൻ രണ്ടാം സ്ഥാനവും 7A യിലെ കൃഷ്ണശ്രീ മൂന്നാം സ്ഥാനവും കരസ്ഥമാക്കി''' |
13:01, 14 ജൂൺ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട് അസംബ്ലി കൂടുകയൂം ഹെഡ്മാസ്റ്റർ സന്ദേശം നൽകുകയും ചെയ്തു . കുട്ടികൾ വീടുകളിലും സ്കൂൾ പരിസരത്തും വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു . കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .ക്വിസ് മത്സരത്തിൽ 5 A യിലെ കാവ്യശ്രീ ഒന്നാം സ്ഥാനവും .6A യിലെ അഭിമോൻ രണ്ടാം സ്ഥാനവും 7A യിലെ കൃഷ്ണശ്രീ മൂന്നാം സ്ഥാനവും കരസ്ഥമാക്കി