"വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
09:03, 13 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പ്രവേശനോത്സവം 2024 | === 1. പ്രവേശനോത്സവം 2024 === | ||
ഹൃദ്യം പ്രൗഢം പ്രവേശനോത്സവം | |||
പുതിയ അധ്യയനവർഷത്തെ വരവേറ്റ് വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ | |||
ജൂൺ 3 ന് സ്കൂളിൽ ഉത്സവാന്തരീക്ഷമായിരുന്നു. | |||
പുത്തൻ പ്രതീക്ഷകളുമായി കടന്നുവന്ന അനിയത്തിമാരെയും അനിയൻമാരെയും ഞങ്ങൾ സ്നേഹപൂർവ്വം സ്വീകരിച്ചു. | |||
ബലൂണുകൾ, വർണ്ണക്കടലാസ് കൊണ്ട് അലങ്കരിച്ച മുറ്റം, ഓഡിറ്റോറിയം, കൂട്ടുകാർ പാടിയ അതിമനോഹരമായ പ്രവേശനോത്സവ ഗാനം, മേനേജറും, പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും അധ്യാപകരും കൂട്ടുകാരും ചേർന്ന് ഒരു പൊളി ദിവസം. | |||
ഞങ്ങൾ ലിറ്റിൽ കൈറ്റ്സിന് പരിപാടികളുടെ ചിത്രീകരണമായിരുന്നു ചുമതല. പത്താം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ആയ ഹൃഷിൻ, ആമിർ റിസാൻ, പാർഥിവ് എന്നിവർ ചേർന്നാണ് ക്യാമറ ഉപയോഗിച്ച് ചീത്രീകരണം നടത്തിയത്. ഓഡിറ്റോറിയത്തിനകത്തും സ്കൂൾ കോമ്പൗണ്ടിലുമായി നിരവധി ചിത്രങ്ങളും വീഡിയോകളും എടുത്തു. | |||
മനോഹരമായ ഒരു പ്രവേശന ദിനം. പുതുവർഷം തുടർച്ചയായ സന്തോഷങ്ങളുടേതാകുമെന്ന പ്രത്യാശയോടെ | |||
<gallery mode="packed"> | <gallery mode="packed"> | ||
16069-pravesanolsavam2024-1.jpg | 16069-pravesanolsavam2024-1.jpg | ||
വരി 8: | വരി 16: | ||
</gallery> | </gallery> | ||
ലിറ്റിൽകൈറ്റ്സ് | ലിറ്റിൽകൈറ്റ്സ് | ||
VHSS _16069 | VHSS _16069 |