"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 (സംവാദം | സംഭാവനകൾ)
No edit summary
42011 (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം
വരി 54: വരി 54:
2002-ല്‍ നാട്ടുകാരില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ച് ഒരു കമ്പ്യൂട്ടര്‍ ലാബ് നിര്‍മ്മിച്ചു. നാട്ടുകാരുടെ നിര്‍ലോഭമായ സാമ്പത്തിക സഹായത്തിന് പുറമെ എം. എല്‍. എ. ഫണ്ട്, ഐ.റ്റി. @ സ്കൂള്‍ ഫണ്ട് എന്നിവയില്‍നിന്നും കൂടുതല്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ സ്കൂളിന് ലഭിച്ചു. എല്ലാപേരുടേയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി സ്കൂള്‍ഗ്രൗണ്ടിലൂടെയുള്ള നടപ്പാത മാറുകയും ജില്ലാപഞ്ചായത്തിന്റെ സഹായത്താല്‍ സ്കൂളിന് ചുറ്റുമതില്‍ നിര്‍മ്മിക്കുകയും ചെയ്തു.

== ചരിത്രം ==
'''ചരിത്രം'''
ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂര്‍ത്തരൂപമാണ് ഇളമ്പ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോള്‍ ഹയര്‍ സെക്കന്ററി തലം വരെ എത്തി നില്‍ക്കുകയാണ് ഈ വിദ്യാലയം. ഗ്രാമീണ ജീവിത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഇന്നും ഹൃദയത്തിലേറ്റുവാങ്ങുന്ന നാടാണ് ഇളമ്പ. മതസാഹോദര്യകത്തിന്റെയും സാംസ്കാരികവളര്‍ച്ച യുടെയും വിളനിലമാണ് ഈ മണ്ണ്. വിദ്യാഭ്യാസപുരോ ഗതിയാണ് ഈ നാടിന്റെ സമഗ്രപുരോഗതി എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിച്ചത് ഇളമ്പ സ്കൂളാണ്. കാലം അനവതരമായ പ്രയാണം തുടരുമ്പോ‍ഴും തലമുറകള്‍ക്ക് അറിവിന്റെയും നിറവിന്റെയും വെളിച്ചം പകര്‍ന്നുകൊണ്ട് ഒരു കെടാവിളക്കായി ഈ വിദ്യാലയം നിലകൊള്ളുന്നു. അറിവ് അവസാനിക്കാത്ത അദ്ഭുതമാണെന്നും ഒരര്‍ത്ഥത്തില്‍ ജീവിതംതന്നെ അറിവുകളുടെ അന്യേഷണമാണെന്നും ഈ വിദ്യാലയം നമ്മെ ഒാര്‍മ്മിപ്പിക്കുന്നു.
1924- ല്‍ ആരംഭിച്ച ഈ സ്കൂള്‍ ഒരു മാനേജ്മെന്റ് സ്കൂളായാണ് പ്രവര്‍ത്തനം തുടങ്ങിയത്. ലോവര്‍ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജര്‍ കട്ടയ്ക്കാലില്‍ ശ്രീ. രാഘവന്‍പിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവര്‍ഷം 1122-ല്‍ നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിന്‍കീഴ് താലൂക്കുകള്‍ നിര്‍ബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതല്‍ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടര്‍ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടര്‍ന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ല്‍ സ്കൂള്‍ ഗവണ്‍മെന്റിന് കൈമാറി. അങ്ങനെ കൊല്ലവര്‍ഷം1123 (1948-ല്‍) ഈ സ്കൂള്‍ ഗവ. എല്‍. പി. സ്കൂളായി.
നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും ശ്രമഫലമായി 1952-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കര്‍ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നല്‍കി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവര്‍ത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിര്‍മ്മിക്കുകയും 1966-ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. അതിനുശേഷം ഒന്നര ഏക്കര്‍ സ്ഥലവും അഞ്ച് ക്ലാസ് മുറികള്‍ ഉള്‍പ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. അന്ന് പ്രഥമാധ്യാപകന്റെ ചാര്‍ജ്ജ് ശ്രീ. രവീന്ദ്രന്‍ നായര്‍ക്കായിരുന്നു. ഹൈസ്കൂളില്‍ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു. 1974-ല്‍ പ്രൈമറിസ്കൂള്‍ ഹൈസ്കൂളില്‍ നിന്നും വേര്‍പെടുത്തി തൊട്ടടുത്ത് മറ്റൊരു പ്രൈമറിസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. കിളിമാനൂര്‍ എം. എല്‍. എ., ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകര്‍, നാട്ടുകാര്‍, പി. റ്റി. എ. എന്നിവരുടെ ശ്രമഫലമായി 2004-05 അധ്യായന വര്‍ഷത്തില്‍ ഈ സ്കൂള്‍ ഒരു ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. നാട്ടുകാരനായ ശ്രീ. തിപ്പെട്ടിയില്‍ രാജന്‍ സ്കൂളിനായി ഒരു ആഡിറ്റോറിയം നര്‍മ്മിച്ചുനല്‍കിയത് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു.
2002-ല്‍ നാട്ടുകാരില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ച് ഒരു കമ്പ്യൂട്ടര്‍ ലാബ് നിര്‍മ്മിച്ചു. നാട്ടുകാരുടെ നിര്‍ലോഭമായ സാമ്പത്തിക സഹായത്തിന് പുറമെ എം. എല്‍. എ. ഫണ്ട്, ഐ.റ്റി. @ സ്കൂള്‍ ഫണ്ട് എന്നിവയില്‍നിന്നും കൂടുതല്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ സ്കൂളിന് ലഭിച്ചു. എല്ലാപേരുടേയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി സ്കൂള്‍ഗ്രൗണ്ടിലൂടെയുള്ള നടപ്പാത മാറുകയും ജില്ലാപഞ്ചായത്തിന്റെ സഹായത്താല്‍ സ്കൂളിന് ചുറ്റുമതില്‍ നിര്‍മ്മിക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 71: വരി 81:

യു.പി. വിഭാഗം കമ്പ്യൂട്ടര്‍ ‍ ലാബ്                  : ഒന്ന്

യു.പി. വിഭാഗം കമ്പ്യൂട്ടര്‍ ‍ ലാബ്                  : ഒന്ന്

ഹൈസ്കൂള്‍ വിഭാഗം സ്മാര്‍ട്ട ക്ലാസ് റൂം            : ഒന്ന്

ഹൈസ്കൂള്‍ വിഭാഗം സ്മാര്‍ട്ട ക്ലാസ് റൂം            : ഒന്ന്

ഹെഡ് മാസ്റ്റര്‍. : '''ശ്യാമള. എന്‍'''
സീനിയര്‍ ആസിസ്റ്റന്റ്. : '''കമല. കെ'''
എസ്. ഐ. റ്റി. സി. : '''ഷാജികുമാര്‍. എസ്'''
ജോയിന്റ് എസ്. ഐ. റ്റി. സി : '''രജീഷ്. റ്റി'''

ഹെഡ് മാസ്റ്റര്‍. : '''ശ്യാമള. എന്‍'''
സീനിയര്‍ ആസിസ്റ്റന്റ്. : '''കമല. കെ'''
എസ്. ഐ. റ്റി. സി. : '''ഷാജികുമാര്‍. എസ്'''
ജോയിന്റ് എസ്. ഐ. റ്റി. സി : '''രജീഷ്. റ്റി'''

'''സയന്‍സ് ലാബുകള്‍'''

'''സയന്‍സ് ലാബുകള്‍'''
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._എസ്._ഇളമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്