"എസ്. ആർ. സി. യു. പി. എസ്. എടക്കളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ സൈനിക സേവനത്തിൽ നിന്നും വിരമിച്ചുവന്ന ശ്രീ.കെ.ചന്ദ്രശേഖരൻ മാസ്റ്റർ ആണ്. 3-5-1968 ൽ ശ്രീമതി പടിഞ്ഞാത്ത് കാർത്ത്യായനി അമ്മ ശിലാസ്ഥാപനം നടത്തിയ ഈ വിദ്യാലയം ശ്രീ. ഇoബച്ചിബാവ 28-1-1969 ൽ ഉദ്ഘാടനം ചെയ്തു. പരിസര പ്രദേശങ്ങളിലെ UP വിദ്യാലയങ്ങളുടെ അഭാവമാണ് ചന്ദ്രശേഖരൻ മാസ്റ്ററെ ഇങ്ങനെ ഒരു വിദ്യാലയം തുടങ്ങാൻ പ്രേരിപ്പിച്ചത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
11:20, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്. ആർ. സി. യു. പി. എസ്. എടക്കളത്തൂർ | |
---|---|
വിലാസം | |
എടക്കളത്തൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | 22691 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ സൈനിക സേവനത്തിൽ നിന്നും വിരമിച്ചുവന്ന ശ്രീ.കെ.ചന്ദ്രശേഖരൻ മാസ്റ്റർ ആണ്. 3-5-1968 ൽ ശ്രീമതി പടിഞ്ഞാത്ത് കാർത്ത്യായനി അമ്മ ശിലാസ്ഥാപനം നടത്തിയ ഈ വിദ്യാലയം ശ്രീ. ഇoബച്ചിബാവ 28-1-1969 ൽ ഉദ്ഘാടനം ചെയ്തു. പരിസര പ്രദേശങ്ങളിലെ UP വിദ്യാലയങ്ങളുടെ അഭാവമാണ് ചന്ദ്രശേഖരൻ മാസ്റ്ററെ ഇങ്ങനെ ഒരു വിദ്യാലയം തുടങ്ങാൻ പ്രേരിപ്പിച്ചത്.