"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
19:13, 9 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂൺ 2024→പരിസ്ഥിതി ദിനാഘോഷം 2024
No edit summary |
|||
വരി 49: | വരി 49: | ||
വർദ്ധിച്ചു വരുന്ന ക്യാൻസർ രോഗം,പ്ലാസ്റ്റിക്കിന്റെ ഉപയോഗം,ലഹരിയുടെ ഉപയോഗം എന്നിവയ്ക്കെതിരെ മനഃസാക്ഷി എന്ന തെരുവുനാടകത്തിലൂടെ ബോധ വത്ക്കരണവുമായി വെങ്ങാനൂർ സ്ക്കൂളിലെ വിദ്യാർത്ഥികൾ .വിഴിഞ്ഞം തുറമുഖ അങ്കണത്തിൽ നടന്ന തെരുവുനാടക ത്തിന്റെ ഉദ്ഘാടനം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എം.ഡി.ഡോ.ദിവ്യാ എസ്.അയ്യർ അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഓ പ്രദീപ് ജയരാമൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.വഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ, വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എസ്. പി. സി എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന ക്യാൻസർ ബോധവൽക്കരണ പരിപാടിയോടനുബന്ധിച്ചാണ് മനസ്സാക്ഷി എന്ന ലഘു ബോധവത്കരണ നാടകം അവതരിപ്പിച്ചത്.അദാനി ഫൗണ്ടേഷൻ സൗത്ത് റീജണൽ ഹെഡ് ഡോ.അനിൽ ബാലകൃഷ്ണൻ,അദാനി വിഴിഞ്ഞം പോർട്ടിലെ മറ്റു ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വെങ്ങാനൂർ ഗേൾസ് ഹൈസ്കൂളിലെ അധ്യാപികമാരായ സിന്ധു, ആശ,അദാനി ഫൗണ്ടേഷൻ ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ ബ്രിട്ടോ, ജോർജ് സെൻ,ജോണി എന്നിവർ നേതൃത്വം നൽകി. | വർദ്ധിച്ചു വരുന്ന ക്യാൻസർ രോഗം,പ്ലാസ്റ്റിക്കിന്റെ ഉപയോഗം,ലഹരിയുടെ ഉപയോഗം എന്നിവയ്ക്കെതിരെ മനഃസാക്ഷി എന്ന തെരുവുനാടകത്തിലൂടെ ബോധ വത്ക്കരണവുമായി വെങ്ങാനൂർ സ്ക്കൂളിലെ വിദ്യാർത്ഥികൾ .വിഴിഞ്ഞം തുറമുഖ അങ്കണത്തിൽ നടന്ന തെരുവുനാടക ത്തിന്റെ ഉദ്ഘാടനം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എം.ഡി.ഡോ.ദിവ്യാ എസ്.അയ്യർ അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഓ പ്രദീപ് ജയരാമൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.വഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ, വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എസ്. പി. സി എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന ക്യാൻസർ ബോധവൽക്കരണ പരിപാടിയോടനുബന്ധിച്ചാണ് മനസ്സാക്ഷി എന്ന ലഘു ബോധവത്കരണ നാടകം അവതരിപ്പിച്ചത്.അദാനി ഫൗണ്ടേഷൻ സൗത്ത് റീജണൽ ഹെഡ് ഡോ.അനിൽ ബാലകൃഷ്ണൻ,അദാനി വിഴിഞ്ഞം പോർട്ടിലെ മറ്റു ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വെങ്ങാനൂർ ഗേൾസ് ഹൈസ്കൂളിലെ അധ്യാപികമാരായ സിന്ധു, ആശ,അദാനി ഫൗണ്ടേഷൻ ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ ബ്രിട്ടോ, ജോർജ് സെൻ,ജോണി എന്നിവർ നേതൃത്വം നൽകി. | ||
== പരിസ്ഥിതി ദിനാഘോഷം 2024 == | === പരിസ്ഥിതി ദിനാഘോഷം 2024 === | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റർ ശ്രീ. രഞ്ജിത് കുമാർ സാർ സ്കൂൾ അങ്കണ ത്തിൽ വൃക്ഷ തൈകൾ നട്ടുകൊണ്ട് തുടക്കം കുറിച്ചു. പരിസ്ഥിതി സന്ദേശം, പ്രസംഗം,റാലി എന്നിവ നടത്തി, കൂടാതെ ഫോറസ്റ്റ് ഡിപ്പാർട്ട് മെൻ്റിൻ്റെയും അദാനി ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ ., പരിസ്ഥിതി ദിന സന്ദേശം ശ്രീ. ബിജു സാർ ഫോറെസ്റ് റേഞ്ച് ഓഫീസർ നൽകി, പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവയർനസ് ക്ലാസ്സ്, അദാനി ഫൗണ്ടേഷനിലെ ശ്രീ. രാകേഷ് സാർ, സെബാസ്റ്റ്യൻ ബ്രിട്ടോ സാർ എന്നിവർ നൽകി. പരിസ്ഥിതിയിലെ പക്ഷികളെ കുറിച്ചുള്ള വീഡിയോ പ്രദർശനം , പക്ഷികളെ കുറിക്കുള്ള വിവരണം എന്നിവ പക്ഷി നിരീക്ഷകനായ ശ്രീ കിരൺ സാർ നൽകി. തുടർന്ന് സ്കൂൾ അങ്കണത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട "സ്കിറ്റ് " എസ് പി സി കേഡറ്റുകൾ അവതരിപ്പിച്ചു. |