ഉള്ളടക്കത്തിലേക്ക് പോവുക

"നസ്റത്ത് യു പി എസ് കട്ടിപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47472 HM (സംവാദം | സംഭാവനകൾ)
No edit summary
47472 HM (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}<nowiki>{{Yearframe/Header}}</nowiki>
{{Yearframe/Header}}

സ്കൂൾ മാനേജ്മെന്റിന്റേയും പി.ടി. എ യുടെയും പരിപൂർണ്ണ പിന്തുണയോടെ വൈവിധ്യവും ആകർഷകവു മായ നിരവധി മികവ് പ്രവർത്തനങ്ങൾ  സ്കൂളിൽ നടത്തപ്പെടുന്നു. വിദ്യാർത്ഥികളുടെ സമഗ്രവികസനം മുൻനിർത്തി അറിവിലും,  കലാകായികമേഖലയിലും  മികവും, സാൻമാർഗ്ഗികമൂല്യവും  പൗരധർമ്മവും വിശാലമായ മതേതരത്വ കാഴ്ചപ്പാടും  സർഗ്ഗാത്മകതയും ഉത്തരവാദിത്വവും  പുലർത്തുന്നതിന് സഹായകമായ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ,  വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭമതികളുടെ വിജ്ഞാന പ്രദങ്ങളായ ക്ലാസുകൾ,  ഇങ്ങനെ എല്ലാം കൊണ്ടും സ്ക്കൂൾ അനുഭവം പഠിതാക്കളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. പിന്നോക്കക്കാരായ വിദ്യാർത്ഥികളെ മുൻനിരയിലെത്തിക്കുന്നതിനായി  കുടെനടക്കാം പരിപാടിയും, ഏകദിന ശില്പശാലയും, ലൈബ്രറി പുസ്തകങ്ങളുടെ വായനാക്കുറിപ്പ് എഴുതി തയ്യാറാക്കലും പഠനയാത്രകളും, ഇംഗ്ലീഷ് പഠന കോച്ചിംഗുകളും ,  കുട്ടികളിൽ ഭാഷാപരിജ്ഞാനം വളർത്തുന്നതിനായി  എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് ശേഷം ഉറുദു, മലയാളം, സംസ്ക്കൃതം, അറബി, ഹിന്ദി,  ഇംഗ്ലീഷ്,  ഭാഷകളിൽ  കഥ, കവിത, സംഭാഷണങ്ങൾ, തുടങ്ങിയവ  കേൾപ്പിക്കുക, ഇംഗ്ലീഷ്  അസംബ്ലി രണ്ടാഴ്ചയിൽ ഒരിക്കൽ നടത്തുക, എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് നടത്തുന്നു.  പൂന്തോട്ടനിർമ്മാണം, പച്ചക്കറി തോട്ടം, ഔഷധതോട്ടം, തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ ഏർപ്പെടുന്നു. പഞ്ചായത്ത് തല സ്ഫോട് മത്സരത്തിൽ മികച്ച സ്കൂളായി നസ്റത്ത് യു.പി.സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. 2015 – 2016 വർഷത്തിലെ നസ്റത്ത്  യു. പി. സ്കൂളിന്റെ 'കുടുംബ സംഗമങ്ങൾ  ഏറെ ഹൃദ്യമായിരുന്നു. കുട്ടികളുടെ വീടുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളെ മൂന്നു മേഖലകളായി തിരിച്ചു സ്നേഹസംഗമങ്ങൾ എന്ന പേരിൽ കുട്ടികളെയും മാതാപിതാക്കളെയും ഉൾപ്പെടുത്തി ക്ലാസ്സുകളും വിവിധങ്ങളായ പരിപാടികളും നടത്തി. അദ്ധ്യാപക രക്ഷാകർത്തൃ ബന്ധം  കൂടുതൽ  ഉറപ്പിക്കുന്നതിന്  3 മാസത്തിലൊരിക്കൽ കുട്ടികളുടെ വീടുകൾ സന്ദർശിച്ച്  വിദ്യാർത്ഥികളുടെ കുടുംബ പാശ്ചാത്തലം മനസ്സിലാക്കുകയും  അതനുസരിച്ച് മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

16:51, 8 ജൂൺ 2024-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float