ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16008 (സംവാദം | സംഭാവനകൾ)
No edit summary
16008 (സംവാദം | സംഭാവനകൾ)
വരി 14: വരി 14:
അദ്ധ്യപകൻമാരായ അസീസ്, മുഹമ്മദ്‌, ശരത്ത് , അബ്ദുൽ അസീസ്, ഷമീറ, തീർത്ഥ, ഷിജി, അബ്ദുൽ മജീദ്, ശിവേഷ്. പി. പി, റിയാദ് എൻ, ഷമീർ ,സുഹൈൻ.എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
അദ്ധ്യപകൻമാരായ അസീസ്, മുഹമ്മദ്‌, ശരത്ത് , അബ്ദുൽ അസീസ്, ഷമീറ, തീർത്ഥ, ഷിജി, അബ്ദുൽ മജീദ്, ശിവേഷ്. പി. പി, റിയാദ് എൻ, ഷമീർ ,സുഹൈൻ.എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
[[പ്രമാണം:16008-praveshanolsavam-1.jpg.jpg|ലഘുചിത്രം|'''praveshanolsavam'''|നടുവിൽ]]
[[പ്രമാണം:16008-praveshanolsavam-1.jpg.jpg|ലഘുചിത്രം|'''praveshanolsavam'''|നടുവിൽ]]
[[പ്രമാണം:16008-praveshanolsavam-3.jpg|ലഘുചിത്രം|'''praveshanolsavam'''|ഇടത്ത്‌]]
[[പ്രമാണം:16008-praveshanolsavam-3.jpg|ലഘുചിത്രം|'''praveshanolsavam'''|നടുവിൽ]]

===ചിത്രശാല===
===ചിത്രശാല===

07:29, 8 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പരിസ്ഥിതി ദിനാചരണ

എം ജെ വി എച്ച്എസ്എസ് വില്യാപ്പള്ളി  ജൂൺ 5പരിസ്ഥിതി ദിനാചരണം ഹെഡ്മാസ്റ്റർ ഷംസുദ്ധീൻ മാസ്റ്റർ വൃക്ഷ തൈ നട്ടു കൊണ്ട്  ഉദ്ഘാടനം ചെയ്തു. ദിനാചണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, ചിത്രരചന,  ഉപന്യാസ രചന എന്നിവ സംഘടിപ്പിച്ചു.

പ്രവേശനോത്സവം

     വില്ല്യാപള്ളി എം. ജെ.വി.ഇച്ഛ്. എസ് സ്കൂൾ പ്രവേശനോത്സവം നിറയേം എന്ന് നമഥേയത്തിൽ വിപുലമായി ആഘോഷിച്ചു . നവാഗതരെ സ്കൂൾ കാവടത്തിൽ നിന്നും ഹെഡ് മാസ്റ്റരുടെ നേതൃത്വത്തിൽ ബാൻഡ് മേളം , NCC, SPC, JRC, SCOUT and GUIDE, LITTLE KITES എന്നിവരുടെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു.

പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് യൂനുസ് മലരമ്പത്തിന്റെ ആദ്യക്ഷദ്ധയിൽ വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മുരളി പൂളക്കണ്ടി ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ മുഹമ്മദലി വാഴയിൽ, ഷഫീഖ് ടി ആശംസകൾ അറപ്പിച്ചു. പ്രശസ്ത പിന്നണി ഗയകൻ അഫ്‌സൽ മുഖ്യാതിഥിയുമായിരുന്നു. ഹെഡ്മാസ്റ്റർ ശംസുദ്ധീൻ ആർ സ്വാഗതവും റാഷിദ്‌  പനോളി നന്ദിയും രേഖപ്പെടുത്തി. വിദ്യാർഥികളും അധ്യാപകരും കലാപരിപാടികൾ അവതരിപ്പിച്ചു.

അദ്ധ്യപകൻമാരായ അസീസ്, മുഹമ്മദ്‌, ശരത്ത് , അബ്ദുൽ അസീസ്, ഷമീറ, തീർത്ഥ, ഷിജി, അബ്ദുൽ മജീദ്, ശിവേഷ്. പി. പി, റിയാദ് എൻ, ഷമീർ ,സുഹൈൻ.എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

praveshanolsavam
praveshanolsavam

ചിത്രശാല